മകൾക്ക് സമൂഹമാധ്യമത്തിലൂടെ സന്ദേശമയച്ചെന്നാരോപിച്ച് വിദ്യാർഥിയെ മർദ്ദിച്ചു, 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ
കൊല്ലം: കുന്നത്തൂരിൽ പത്താംക്ലാസ് വിദ്യാർഥിയായ 15 കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. കുന്നത്തൂർ തിരുവാതിര വീട്ടിൽ ഗീതുമോൾ (32), ഭർത്താവ് സുരേഷ് (38) എന്നിവരെയാണ് ശാസ്താംകോട്ട ...




