അമേരിക്കയെ മെക്സിക്കൻ അമേരിക്ക എന്നാക്കി മാറ്റുകയാണ് വേണ്ടത്…!! ട്രംപിനെ ട്രോളി മെക്സിക്കൻ പ്രസിഡൻ്റ് ക്ലൗഡിയ… 1814 ലെ രേഖകളിൽ അങ്ങനെയായിരുന്നു… ട്രംപ് വരുന്നതിന് മുമ്പേ തന്നെ അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വഷളാവുന്നു…?
മെക്സിക്കോ സിറ്റി: ‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റണമെന്ന് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് പറഞ്ഞതിനെ വിമർശിച്ച് മെക്സിക്കോ പ്രസിഡന്റ് ...




