ഇംഗ്ലണ്ടിനെതിരായ ടി 20- പന്ത് പുറത്ത് സഞ്ജു ടീമിൽ, ഷമി തിരിച്ചെത്തി, ആദ്യമത്സരം 22ന്
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. അതേ സമയം മലയാളിതാരം സഞ്ജു സാംസൺ ...




