കണ്ണില്ലാത്ത ക്രൂരത…!!! രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്… സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരേ ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു…
തിരുവനന്തപുരം: വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ ...




