കേരളമുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടാകുമെന്ന് ഭീഷണി… സുരക്ഷ വർധിപ്പിച്ചു… കനത്ത ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടാകുമെന്ന് ഇമെയിൽ സന്ദേശം. ബെംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ ആക്രമണമുണ്ടാകുമെന്നാണു സന്ദേശം. ഇന്ന് ഉച്ചയോടെ ബെംഗളൂരു വിമാനത്താവളത്തിലാണു ...




