കാഷ് കൗണ്ടറിൽ 47 ലക്ഷം രൂപ ഉണ്ടായിരുന്നിട്ടും 15 ലക്ഷമാണ് മോഷ്ടിച്ചത്…!! ബാങ്ക് കൊള്ള പ്രതിയെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചു..?
തൃശൂർ: പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതിയെക്കുറിച്ച് കൃത്യമായ സൂചനയുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാർ. പ്രതി എവിടേക്കാണ് പോയതെന്ന് സൂചനയുണ്ട്. ...




