Social icon element need JNews Essential plugin to be activated.
പരീക്ഷയ്ക്കെന്നു കള്ളം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർഥിനികളെ ഇന്നലെ മുതൽ കാണാനില്ല, ഒരേ നമ്പറിൽ നിന്ന് ഇരുവരുടേയും ഫോണിലേക്കും തിരിച്ചും കോൾ പോയതായി കണ്ടെത്തൽ, പിന്നീട് ഫോൺ സ്വിച്ച്ഓഫായി

മ​ല​പ്പു​റം: താ​നൂ​രി​ൽ​നി​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ദേ​വ​ദാ​ർ ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ ഫാ​ത്തി​മ ഷ​ഹ​ദ, അ​ശ്വ​തി എ​ന്നീ വി​ദ്യാ​ർ​ഥി​നിക​ളെ​യാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്. ഇന്നലെ പരീക്ഷയുണ്ടെന്ന് ...

സഹപാഠികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങൾ രഹസ്യമായെടുത്ത് വിൽക്കാൻ ശ്രമം, വിദ്യാർഥി അറസ്റ്റിൽ

പത്താം ക്ലാസുകാരിയുടെ ആത്മഹത്യ, 28 കാരനായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു, നടപടി പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ

കല്ലമ്പലം: നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നാവായിക്കുളം സ്വദേശിയായ അഭിജിത്തിനെ (28) ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്‌. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ ...

ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടിൽ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ​ഗൗരവം മനസിലാക്കാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി- എസ്പി കെഇ ബൈജു

സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തം ഷഹബാസിന്റെ കൊലയ്ക്ക് പിന്നിൽ ആറുപേർമാത്രം, മുതിർന്നവരുടെ പങ്ക് സ്ഥിരീകരിക്കപ്പെട്ടില്ല- പോലീസ്

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാർഥികളെന്ന് അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തിയതായും പോലീസ്. അതേസമയം ...

‘കള്ളം പറയാൻ പറ്റില്ല, കോച്ചും ക്യാപ്റ്റനും പറഞ്ഞ വാദം തെറ്റ്, ദുബായ് നമുക്ക് അനുകൂല പിച്ച്, ഇതിന്റെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്ലപോലെ പരിചിതമാണ്’, രോഹിത്തിന്റെ വാക്കുകൾ തള്ളി- ടൂർണമെന്റിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരൻ

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ദുബായിൽ മാത്രം കളിക്കുന്ന ഇന്ത്യക്ക് അധിക ആനുകൂല്യം ലഭിക്കുന്നുവെന്ന എതിർ ടീമുകളുടെയും മുൻ താരങ്ങളുടെയും അഭിപ്രായം ശരിവച്ചുകൊണ്ട് ഇന്ത്യൻ പേസർ മുഹമ്മദ് ...

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച, സിപിഎമ്മിൽ നിന്നു ചോരുന്ന വോട്ടുകൾ ചെന്നു ചേരുന്നത് ബിജെപിയിലേക്ക് -പ്രവർത്തന റിപ്പോർട്ട്, പിണറായി വിജയൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ല- എംവി ​ഗോവിന്ദൻ

കൊല്ലം: പാർട്ടിയുടെ പല ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ ...

Page 3778 of 4306 1 … 3,777 3,778 3,779 … 4,306