‘ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നത്, ഇന്നലെ ഒരു കൊച്ച് പോയി, അതിനെ കെട്ടിച്ചുവിടാത്ത അപ്പനിട്ട് അടി കൊടുക്കേണ്ടേ?’…- നാവിനു കൂച്ചുവിലങ്ങിടാനാവാതെ പിസി- ജാമ്യം റദ്ദാക്കണമെന്നയാവശ്യവുമായി യൂത്ത് ലീഗ് കോടതിയിലേക്ക്
കോട്ടയം: ഒരു കോടതിക്കും കൂച്ചുവിലങ്ങിടാനാവാതെ വീണ്ടും പിസി ജോർജ് രംഗത്ത്. പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനൊരുങ്ങി യൂത്ത് ...




