കുഞ്ഞിന്റെ ജനനം ആഘോഷമാക്കാൻ ലഹരി പാർട്ടി, പിതാവുൾപ്പെടെ നാലുപേർ പിടിയിൽ
തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി നടത്തി പിതാവ്. സംഭവത്തിൽ കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി ...




