BREAKING NEWS

പാവപ്പെട്ടവരോട് മാത്രം ബാങ്കുകളുടെ ക്രൂരത..? മോദി വിചാരിച്ചാൽ പാവപ്പെട്ടവരുടെ വീടുകൾ ജപ്തി ചെയ്യുന്നത് ഒഴിവാക്കാം… കേന്ദ്രം കേരളത്തെ കണ്ടുപഠിക്കട്ടെ… പണക്കാരുടെ വായ്പ മാത്രം എഴുതിത്തള്ളിയാൽ മതിയോ..?

· · 1 min read
Share: Copied!

കൊച്ചി: കേരളത്തിൽ ഇനി ജപ്തിയില്ലയെന്നു പറയുന്നത് തെറ്റ്, കേരള സർക്കാർ പാസാക്കിയ പുതിയ നിയമം ബാങ്കിലെ ജപ്തികൾ മുഴുവൻ തടയാൻ പറ്റുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധൻ ശ്രീനാഥ് ഇന്ദുചൂഡൻ.

ബാങ്കിങ് എന്നു പറയുന്നത് ഒരു സെൻട്രൽ സബജറ്റ്, നിയമം പാസാക്കേണ്ടത് പാർലമെന്റ്, കേരള സർക്കാർ അല്ല. സർക്കാരിനു പരിധിയുണ്ട്. റവന്യൂ റിക്കവറി നിയമത്തിൽ മാറ്റം വരുത്താൻ കേരളത്തിനധികാരമുണ്ട്. റവന്യൂ റിക്കവറി പ്രകാരമുള്ള ജപ്തി നടപടികളിൽ തീരുമാനമെടുക്കാം, അതിലിടപെടുകയും ചെയ്യാം. എന്നാൽ സർഫേസി നിയമപ്രകാരമുള്ള ജപ്തികൾ തടയാൻ കേരള സർക്കാരിന് അധികാരമില്ല… പത്രം ഓൺലൈൻ എന്ന യു ട്യൂബ് ചാനലിനു വേണ്ടി നൽകിയ അഭിമുഖം…

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026