Social icon element need JNews Essential plugin to be activated.
ചൂടിനെ പ്രതിരോധിക്കാൻ അധ്യാപകരുടെ കണ്ടുപിടിത്തം ചാണകം, ക്ലാസ് മുറികളിൽ ചാണകം തേച്ചുപിടിപ്പിച്ച് കോളേജ് പ്രിൻസിപ്പൽ, മറുപണിയായി പ്രിൻസിപ്പളിന്റെ മുറി മുഴുവൻ ചാണകത്തിൽ മെഴുകി സ്റ്റുഡന്റ്‌സ് യൂണിയൻ

ചൂടിനെ പ്രതിരോധിക്കാൻ അധ്യാപകരുടെ കണ്ടുപിടിത്തം ചാണകം, ക്ലാസ് മുറികളിൽ ചാണകം തേച്ചുപിടിപ്പിച്ച് കോളേജ് പ്രിൻസിപ്പൽ, മറുപണിയായി പ്രിൻസിപ്പളിന്റെ മുറി മുഴുവൻ ചാണകത്തിൽ മെഴുകി സ്റ്റുഡന്റ്‌സ് യൂണിയൻ

ന്യൂഡൽഹി: ക്ലാസ് മുറികളിൽ ചാണകം തേച്ചുപിടിപ്പിച്ച കോളേജ് പ്രിൻസിപ്പലിന്റെ മുറി മുഴുവൻ ചാണകത്തിൽ മെഴുകി ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് റോണക് ഖാത്രി. ലക്ഷ്മിബായ് കോളേജ് ...

കെ കരുണാകരനും ഇകെ നായനാരേയും ഒന്നോർക്കണം!! രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു, ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ്- കെകെ രാഗേഷ്

കെ കരുണാകരനും ഇകെ നായനാരേയും ഒന്നോർക്കണം!! രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു, ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ്- കെകെ രാഗേഷ്

തിരുവനന്തപുരം: നല്ല വാക്കുകൾ പറഞ്ഞതിന്റെ പേരിൽ ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ഈ വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ ...

രേണു സുധിക്കു ഉപദേശവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, നിങ്ങൾ മാത്രമല്ല, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ, നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്, ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’

സ്വപ്ന സുരേഷിനെ അറിയില്ലേ?- മാധ്യമപ്രവർത്തകർ, അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല കേട്ടോ!! പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട്… ഇങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ട്- രേണു സുധി

ഉപദേശവുമായി സമൂഹമാധ്യമത്തിലൂടെയെത്തിയ സ്വപ്ന സുരേഷിനെ അറിയില്ലെന്നു മരിച്ചുപോയ കോമഡി താരം കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന ...

പ്രസവാനന്തര പോസ്റ്റ്പാർട്ടം ഡിപ്രഷൻ കൂടുന്നുവോ? പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലിൽ നിലതെറ്റിയ അമ്മ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഭൂ​ഗർഭ ജലസംഭരണിയിലെറിഞ്ഞു കൊന്നത് കഴിഞ്ഞ ദിവസം

പ്രസവാനന്തര പോസ്റ്റ്പാർട്ടം ഡിപ്രഷൻ കൂടുന്നുവോ? പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലിൽ നിലതെറ്റിയ അമ്മ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഭൂ​ഗർഭ ജലസംഭരണിയിലെറിഞ്ഞു കൊന്നത് കഴിഞ്ഞ ദിവസം

ഒരുപക്ഷെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ കേരളക്കര ഏറെ ചർച്ച ചെയ്തത് ദിവ്യ ജോണിയെന്ന 22 കാരിയുടെ വെളിപ്പെടുത്തലോടു കൂടിയാകും. തന്റെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തുമ്പോൾ തനിക്കുണ്ടായിരുന്ന മാനസീകാവസ്ഥ അവർ സമൂഹമാധ്യമങ്ങൾക്കു ...

പല്ല് മാരകായുധമല്ല :  ഭർതൃസഹോദരി കടിച്ച് പരിക്കേൽപിച്ചെന്ന പരാതി തള്ളി ഹൈക്കോടതി

ഉറുദു മുസ്ലിങ്ങളുടേത് ഹിന്ദി ഹിന്ദുക്കളുടേത് എന്നത് കുപ്രചരണം, ഉറുദു ഭാഷ ജനിച്ചത് ഇന്ത്യയിൽ, അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉറുദു ഭാഷ ജനിച്ചത് ഇന്ത്യയില്‍ , അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും സുപ്രീംകോടതി. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ സൈന്‍ ബോര്‍ഡില്‍ ഉറുദു ഭാഷ ...

Page 3600 of 4363 1 … 3,599 3,600 3,601 … 4,363