കുളം കലക്കി മീൻ പിടിക്കാനാണ് ചിലർ ശ്രമിച്ചത്!! മുന്നിൽ ബിജെപി തന്നെ, സംഘപരിവാറിന്റെ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് വഖഫ് ബിൽ, മുനമ്പത്തുകാരെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംഘപരിവാറിന്റെ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് വഖഫ് ബിൽ, മുനമ്പത്തുകാരെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ഭേദഗതി ബിൽ മുനമ്പം വിഷയത്തിനുള്ള ...




