പഹൽഗാം കൂട്ടക്കൊലയിലെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചത് ആദിൽ തോക്കർ!! സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലെത്തിയ ആദിൽ ആറുവർഷങ്ങൾക്കുശേഷം തിരിച്ചെത്തിയത് ഭീകരരുമായി, വെടിയുതിർത്തവരിൽ ഇയാളും!!
ന്യൂഡൽഹി: ഏപ്രിൽ 22-ന് 26 പേരെ ഇല്ലാതാക്കിയ പഹൽഗാം കൂട്ടക്കൊലയിൽ ഉൾപ്പെട്ട തീവ്രവാദികളിൽ ഒരാളായ ആദിൽ അഹമ്മദ് തോക്കർ ഇന്ത്യക്കാരനെന്നു രഹസ്യാന്വേഷണ റിപ്പോർട്ട്. 2018-ൽ സ്റ്റുഡന്റ് വിസയിൽ ...




