Pathram Online
  • Home
  • NEWS
    316562

    “ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ്

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പഹൽഗാം കൂട്ടക്കൊലയിലെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചത് ആദിൽ തോക്കർ!! സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ‍ നിന്ന് പാക്കിസ്ഥാനിലെത്തിയ ആദിൽ ആറുവർഷങ്ങൾക്കുശേഷം തിരിച്ചെത്തിയത് ഭീകരരുമായി, വെടിയുതിർത്തവരിൽ ഇയാളും!!

by pathram desk 5
April 26, 2025
A A
പഹൽഗാം കൂട്ടക്കൊലയിലെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചത് ആദിൽ തോക്കർ!! സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ‍ നിന്ന് പാക്കിസ്ഥാനിലെത്തിയ ആദിൽ ആറുവർഷങ്ങൾക്കുശേഷം തിരിച്ചെത്തിയത് ഭീകരരുമായി, വെടിയുതിർത്തവരിൽ ഇയാളും!!
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഏപ്രിൽ 22-ന് 26 പേരെ ഇല്ലാതാക്കിയ പഹൽഗാം കൂട്ടക്കൊലയിൽ ഉൾപ്പെട്ട തീവ്രവാദികളിൽ ഒരാളായ ആദിൽ അഹമ്മദ് തോക്കർ ഇന്ത്യക്കാരനെന്നു രഹസ്യാന്വേഷണ റിപ്പോർട്ട്. 2018-ൽ സ്റ്റുഡന്റ് വിസയിൽ പാക്കിസ്ഥാനിലേക്ക് പോയി ആറ് വർഷത്തിന് ശേഷം മൂന്നോ നാലോ തീവ്രവാദികളുമായാണ് ഇന്ത്യയിലേക്കു തിരിച്ചെത്തിയ‌തെന്നാണ് രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ കണ്ടെത്തൽ. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാരയിലെ ഗുരെ ഗ്രാമവാസിയായ ആദിൽ അഹമ്മദ് തോക്കർ, പഹൽഗാമിലെ ബൈസാരനിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ശിൽപികളിൽ ഒരാളാണെന്നാണ് കരുതപ്പെടുന്നത്.

2018 ൽ പാക്കിസ്ഥാനിലേക്കുപോയ ആദിൽ തോക്കർ ലഷ്കറെ തയിബയിൽ ചേരുകയും 2024 ൽ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞു കയറുകയും ചെയ്തു. കൂടാതെ പഹൽഗാമിൽ വെടിയുതിർത്ത ഭീകരരിൽ ആദിലുമുണ്ടായിരുന്നെന്നു ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല പാക്കിസ്ഥാനിലേക്കു പോകുന്നതിന് മുൻപേ ആദിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. അന്ന് അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ചില നിരോധിത ഭീകര സംഘടനകളുമായി അടുപ്പമുള്ളവരുമായി ആദിലിന് ബന്ധമുണ്ടായിരുന്നുവെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.

മാത്രമല്ല പാക്കിസ്ഥാനിൽ എത്തിയതോടെ ആദിൽ പൊതുമധ്യത്തിൽനിന്ന് അപ്രത്യക്ഷനായി. കുടുംബവുമായുള്ള ആശയവിനിമയം വിച്ഛേദിച്ചു. പിന്നീട് ഏതാണ്ട് എട്ടു മാസത്തോളം ആദിലിനെ കുറിച്ച് ആർക്കും ഒരു വിവരവും ഇല്ലായിരുന്നു. ആദിലിന്റെ ഡിജിറ്റൽ വിവരങ്ങൾ നിരീക്ഷിച്ചിരുന്ന ഇന്റലിജൻസ് ഏജൻസികൾക്കും ‌ഇയാളെ പിന്നീട് കണ്ടെത്താനായില്ല. മാത്രമല്ല കശ്മീരിലെ അദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ചുള്ള സമാന്തര നിരീക്ഷണ ഓപ്പറേഷൻ ശ്രമം നടത്തിയിരുന്നെങ്കിലും കാര്യമായ ​ഗുണമൊന്നും ലഭിച്ചില്ല.

Related Post

‘അമേരിക്കയെക്കുറിച്ച് നുണകളും വ്യാജവാർത്തകളും’ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ്; പ്രസിഡന്റിനെതിരെ വാർത്ത കൊടുത്തെന്ന പേരിൽ സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്ക്

“ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ്

October 7, 2026
ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026

അതേസമയം ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കു പോയ ആദിൽ ഭീകരരുടെ പരിശീലന ക്യാംപുകളിലാണ് കഴിഞ്ഞിരുന്നത് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറെ തയിബ (എൽഇടി)യ്ക്ക് കീഴിലായിരുന്നു പരിശീലനം. തുടർന്ന് 2024 അവസാനത്തോടെയാണ് ആദിൽ വീണ്ടും ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. ആദിലിനൊപ്പം മൂന്നോ നാലോ പേരടങ്ങുന്ന ഒരു ചെറിയ സംഘവും ഉണ്ടായിരുന്നു. ഇവരിൽ ഒരാൾ പാക്ക് പൗരനും പഹൽഗാം ഭീകരാക്രമണത്തിലെ മറ്റൊരു പ്രതിയുമായ ഹാഷിം മൂസയുമാണ്. സുലൈമാൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. മൂസയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചതും ആദിലാണെന്നാണ് റിപ്പോർട്ട്.

നാട്ടിലെത്തിയ ശേഷവും ആദിൽ ഒളിവിലായിരുന്നു. പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരർക്കൊപ്പമായിരുന്നു ആദിലിന്റെ ഒളിവു ജീവിതം. ആഴ്ചകളോളം ആദിൽ ഒളിവിൽ തുടർന്നു, ഈ കാലയളവിൽ ചില ഭീകര സംഘങ്ങളുമായി ബന്ധം സജീവമാക്കി. ലോകത്തെ ഒന്നടങ്കം ശ്രദ്ധയാകർഷിക്കുന്ന ഒരു ഭീകരാക്രമണത്തിന് ആദിലും സംഘവും ആഴ്ചകൾക്ക് മുൻപേ സജ്ജമായിരുന്നു. അമർനാഥ് യാത്ര അവസാനിച്ചതിനെ തുടർന്ന് മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ക്രമേണ വീണ്ടും തുറന്നതും ഈ സമയത്തായിരുന്നു. സുരക്ഷാ കാരണങ്ങളാൽ നേരത്തേ അടച്ചിട്ടിരുന്ന കേന്ദ്രങ്ങളിൽ 2025 മാർച്ച് മുതൽ വിനോദസഞ്ചാരികളുടെ തിരക്ക് വീണ്ടും കണ്ടുതുടങ്ങിയിരുന്നു. ഇതോടെയാണ് ഭീകരർ ഈ പ്രദേശം ആക്രമണത്തിന് തിരഞ്ഞെടുത്തതും. ആദിലിന്റെയും മറ്റു ചില ഭീകരരുടെയും രേഖാ ചിത്രങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു.

ദൃക്സാക്ഷികളുടെ വിവരണപ്രകാരം ആക്രമണകാരികൾ ചില ഇരകളോട് അവരുടെ മതത്തെക്കുറിച്ച് ചോദിച്ചു. പല സന്ദർഭങ്ങളിലും, വ്യക്തികൾ ഇസ്ലാമിക വാക്യങ്ങൾ ചൊല്ലണമെന്ന് അവർ ആവശ്യപ്പെട്ടു. പരാജയപ്പെട്ടവരെയോ മടിച്ചുനിന്നവരെയോ വെടിവച്ചു. നിരവധി ഇരകൾക്ക് തലയ്ക്ക് വെടിയേറ്റു.

സംഘത്തിൽ കുറഞ്ഞത് അഞ്ച് തീവ്രവാദികളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. പുൽമേടിനുള്ളിലെ മൂന്ന് പ്രത്യേക മേഖലകൾ ലക്ഷ്യമിട്ട് അവർ ചെറിയ യൂണിറ്റുകളായി വിഭജിച്ചു. മുഴുവൻ ആക്രമണവും പത്ത് മിനിറ്റിൽ താഴെ നീണ്ടുനിന്നു. സഹായം എത്തിയപ്പോഴേക്കും, മിക്കവർക്കും വളരെ വൈകി. മരിച്ചവരിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക പോണി ഓപ്പറേറ്ററും ഉണ്ടായിരുന്നു. നാവികസേനയിൽ നിന്നും ഇന്റലിജൻസ് ബ്യൂറോയിൽ നിന്നുമുള്ള രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു.

അതേസമയം ഭീകരരെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അനന്ത്‌നാഗ്, പഹൽഗാം, സമീപ വനമേഖലകൾ എന്നിവിടങ്ങളിൽ സുരക്ഷാ സേന ജില്ല വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി, തോക്കറിന്റെയും മറ്റൊരു പ്രതിയായ ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെയും വീടുകൾ സ്ഫോടനങ്ങളിൽ തകർന്നു. തിരച്ചിൽ നടത്തുന്നതിനിടെ, വീടുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

‘‘ലോകകപ്പ് ഇന്ത്യയിൽ കളിക്കാൻ ഞങ്ങൾക്ക് ഒരു താൽപര്യവുമില്ല, ഏഷ്യയിലെ മറ്റെവിടെയായാലും കളിക്കും’’, പാക് വനിതാ ക്രിക്കറ്റ് താരം

Tags: pahalgamterror attack
SendShareTweetShare

pathram desk 5

Next Post
അത് ബോംബല്ല.., ഈസ്റ്ററിന് ബാക്കിവന്ന പടക്കം..!!! രാത്രി മുഴുവൻ നഗരം അരിച്ചുപെറുക്കി പൊലീസ്…!!! ശോഭാ സുരേന്ദ്രൻ്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചതിൻ്റെ കഥ വെളിപ്പെടുത്തി യുവാക്കൾ…!!

അത് ബോംബല്ല.., ഈസ്റ്ററിന് ബാക്കിവന്ന പടക്കം..!!! രാത്രി മുഴുവൻ നഗരം അരിച്ചുപെറുക്കി പൊലീസ്...!!! ശോഭാ സുരേന്ദ്രൻ്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചതിൻ്റെ കഥ വെളിപ്പെടുത്തി യുവാക്കൾ...!!

‘ഇലക്ട്രോണിക് സിഗ്നേച്ചർ’ കണ്ടെത്തി…, പാക്കിസ്ഥാന് ബന്ധമുണ്ട്…!!! പഹൽഗാം ആക്രമണത്തിൽ പാക് ബന്ധം സ്ഥിരീകരിച്ചു..!!! വിശ്വസനീയ തെളിവുകൾ ലഭിച്ചെന്ന് ഇന്ത്യ

‘ഇലക്ട്രോണിക് സിഗ്നേച്ചർ’ കണ്ടെത്തി..., പാക്കിസ്ഥാന് ബന്ധമുണ്ട്...!!! പഹൽഗാം ആക്രമണത്തിൽ പാക് ബന്ധം സ്ഥിരീകരിച്ചു..!!! വിശ്വസനീയ തെളിവുകൾ ലഭിച്ചെന്ന് ഇന്ത്യ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.