Pathram Online
  • Home
  • NEWS
    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

    316242

    അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘എന്റെ ഭർത്താവും മക്കളും കൊല്ലപ്പെട്ടു, ഇനി ഒരു മകൾ മാത്രമാണ് ബാക്കിയുള്ളത്, എന്റെ മക്കൾ വിശന്നാണ് മരിച്ചത്’…​ ഗാസയിൽ യുദ്ധത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 100ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു, ഇനിയും ഉറ്റവരുടെ വരവും കാത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരക്കണക്കിന് മൃതദേഹങ്ങൾ

by pathram desk 5
September 7, 2026
A A
‘എന്റെ ഭർത്താവും മക്കളും കൊല്ലപ്പെട്ടു, ഇനി ഒരു മകൾ മാത്രമാണ് ബാക്കിയുള്ളത്, എന്റെ മക്കൾ വിശന്നാണ് മരിച്ചത്’…​ ഗാസയിൽ യുദ്ധത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 100ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു, ഇനിയും ഉറ്റവരുടെ വരവും കാത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരക്കണക്കിന് മൃതദേഹങ്ങൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഗാസ സിറ്റി: യുദ്ധത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 100ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഒടുവിൽ പുറത്തെടുത്തു. ഗാസ സിറ്റിയിലെ സെയ്തൂൺ മേഖലയിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്നാണ് മൃതദേഹങ്ങളും മനുഷ്യാവശിഷ്ടങ്ങളും ഗാസ സിവിൽ ഡിഫൻസ് സംഘങ്ങൾ ദിവസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ.

ശനിയാഴ്ച ഇമാം അൽ-ഷാഫി മസ്ജിദിന് സമീപം മൃതദേഹങ്ങൾ ഫലസ്തീൻ പതാകയിൽ പൊതിഞ്ഞ് നിരത്തിവെച്ചിരുന്നു. ഇതോടെ ഏറെക്കാലമായി പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി കാത്തിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ എത്തി. ചിലർ പൂക്കളുമായും കുടുംബാംഗങ്ങളുടെ ചിത്രങ്ങളുമായുമാണ് എത്തിയത്. ചിലർ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കഴിയുമോയെന്ന പ്രതീക്ഷയിൽ ഓരോ മൃതദേഹത്തിനരികിലും അവർ തിരച്ചിൽ നടത്തി.

യുദ്ധത്തിൽ വീടുകൾ തകർന്നതിനെ തുടർന്ന് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഗാസ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന മൃതദേഹങ്ങൾ വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ തിരച്ചിൽ. സെയ്തൂണിലെ നിരവധി കുടുംബങ്ങളുടെ വീടുകൾക്കടിയിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Related Post

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026
‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026
കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026
പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

October 4, 2026

അതേസമയം വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഭർത്താവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ മറിയം ഹസൻ അൽ-ബലാവിയുടെ വേദനയും ഈ കൂട്ടവിടവാങ്ങലിൽ നിറഞ്ഞുനിന്നു. ഭർത്താവ് മഹ്മൂദ് ബാലാവിയെയും മക്കളായ ഹല, മായ, മുഹമ്മദ് എന്നിവരെയും നഷ്ടപ്പെട്ടതായി മറിയം പറഞ്ഞു. ജീവനോടെ ശേഷിച്ചത് ഒരു മകൾ മാത്രമാണെന്നും മകൾ ദിവസവും പിതാവിനെ ഓർത്ത് കരയുകയാണെന്നും അവർ പറഞ്ഞു.

“എന്റെ ഭർത്താവും മക്കളും കൊല്ലപ്പെട്ടു. ഇനി എനിക്ക് ഒരു മകൾ മാത്രമാണ് ബാക്കിയുള്ളത്. ഞങ്ങളുടെ ജീവിതം മുഴുവൻ നഷ്ടപ്പെട്ടു. എന്റെ മകൾ എല്ലാ ദിവസവും അച്ഛനെ ഓർത്ത് കരയുന്നു, എന്റെ മക്കൾ വിശന്നാണ് മരിച്ചത്,- മറിയം പറഞ്ഞു. ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി ആക്രമണത്തിന് ശേഷം ഓരോ ദിവസവും കാത്തിരിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

മരിക്കുന്നതിന് മുമ്പ് തന്റെ മൃതദേഹം സ്വന്തം കൈകളാൽ മറവുചെയ്യണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായും മറിയം ഓർത്തെടുത്തു. വർഷങ്ങളോളം ആ ആഗ്രഹം നിറവേറ്റാൻ കഴിയാതെ പോയതിന്റെ വേദനയും അവർ പങ്കുവച്ചു. മൃതദേഹങ്ങൾ പുറത്തെടുത്തപ്പോൾ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഹൃദയത്തിൽ ചെറിയൊരു ആശ്വാസം തോന്നിയെന്നും അവർ പറഞ്ഞു.

അതേസമയം സെയ്തൂണിൽ മാത്രം തിരച്ചിൽ അവസാനിക്കുന്നില്ല. ഗാസ സിവിൽ ഡിഫൻസ് കണക്കുകൾ പ്രകാരം ആയിരക്കണക്കിന് മൃതദേഹങ്ങൾ ഇപ്പോഴും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നതായി കരുതപ്പെടുന്നു. കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ വലിയ എക്സ്കവേറ്ററുകൾ, ട്രക്കുകൾ, ബുൾഡോസറുകൾ, തിരച്ചിൽ ഉപകരണങ്ങൾ, രക്ഷാപ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ആവശ്യമാണ്. എന്നാൽ ഇത്തരം ഭാരമേറിയ യന്ത്രസാമഗ്രികളുടെ ലഭ്യത പരിമിതമായത് രക്ഷാപ്രവർത്തനത്തെ വളരെ മന്ദഗതിയിലാക്കുകയാണ്.

ഗാസ സിവിൽ ഡിഫൻസ് മേധാവി റാഇദ് അൽ-ദഹ്ഷാൻ പറയുന്നതനുസരിച്ച്, ആവശ്യമായ ഉപകരണങ്ങൾ ലഭിച്ചാൽ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്ന ആയിരക്കണക്കിന് മൃതദേഹങ്ങൾ മാസങ്ങൾക്കുള്ളിൽ പുറത്തെടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ ആവശ്യമായ യന്ത്രസാമഗ്രികൾ ഗാസയിലെത്തിക്കാൻ കഴിയാത്ത സാഹചര്യം തുടരുകയാണെങ്കിൽ ഈ പ്രവർത്തനങ്ങൾ വർഷങ്ങളോളം നീളാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിലെ വീണ്ടെടുക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഗാസ സിറ്റിയിലും വടക്കൻ, മധ്യ ഗാസയിലുമായി തകർന്ന 147 വീടുകളിൽ തിരച്ചിൽ നടത്തുകയാണ്. ഈ വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ 1,072ഓളം മൃതദേഹങ്ങൾ ഉണ്ടായിരിക്കാമെന്നാണ് കണക്കാക്കുന്നത്. 2025 നവംബറിൽ ആരംഭിച്ച ആദ്യഘട്ടത്തിൽ 54 തകർന്ന വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നുമായി ഏകദേശം 333 മൃതദേഹങ്ങളും മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾക്ക് കൂട്ട അന്ത്യകർമങ്ങളും നടന്നു. ഇമാം അൽ-ഷാഫി മസ്ജിദിന് സമീപത്ത് നിന്ന് ആരംഭിച്ച വിലാപയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഫലസ്തീൻ പതാകയിൽ പൊതിഞ്ഞ മൃതദേഹങ്ങൾ പിന്നീട് സെയ്തൂൺ മേഖലയിലെ രക്തസാക്ഷികളുടെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി കൂട്ടക്കുഴിമാടങ്ങളിൽ സംസ്കരിച്ചു.

Tags: gaza
SendShareTweetShare

pathram desk 5

Next Post
പ്രണയിച്ച് വിവാഹിതരായത് ഓ​ഗസ്റ്റ് 11ന്!! പിന്നാലെ ബലാത്സം​ഗക്കേസിൽ ജയിലിലായ സ്വന്തം ഭർത്താവിനെ കുറിച്ച് ഭർതൃ സഹോ​ദരിയോട് പരിഹാസ പരാമർശം നടത്തി!! സഹോദര പാസത്തിൽ യുവതിയുടെ കഴുത്തിൽ കത്തിക്ക് കുത്തി കൊന്നു, മൃതദേഹം കുടിവെള്ള ടാങ്കിൽ തള്ളി, അറസ്റ്റ്

കോവളത്ത് കടൽവെള്ളരി വിൽക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ;പിടിച്ചെടുത്തത് എൺപതോളം കടൽവെള്ളരികൾ; വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.