Pathram Online
  • Home
  • NEWS
    308698

    രണ്ട് വാതിലുകളും തുറന്നിട്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ!! ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻവാതിലിലൂടെ തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്, കുട്ടി വീഴുന്നതു കണ്ടിട്ടും ബസ് നിർത്താതെ പോയി, വീട്ടുകാരുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസ്

    308691

    ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ; ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’

    308692

    സ്വാതന്ത്ര്യദിന ചടങ്ങുകൾ കാണാൻ കുട്ടികൾ സ്കൂളിലെ ബാൽക്കണിയിൽ കയറിനിന്നു, ഭാരം താങ്ങാനാകാതെ ബാൽക്കണി തകർന്നു വീണു, എട്ടുവയസുകാരന് ദാരുണാന്ത്യം, നിരവധി കുട്ടികൾക്ക് പരുക്ക്

    308688

    75 മിനിറ്റ് പ്രസംഗം; ‘മേരേ പ്യാരേ ദേശ്‌വാസിയോം’ ഏകദേശം 40 തവണ; മോദിയുടെ 13-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാക്കുകളുടെ കണക്കിലും കൗതുകം

    308684

    പാലത്തിൽ വച്ച് ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, ആദ്യം ഭാര്യയെ ന​ദിയിലേക്ക് തള്ളിയിടാൻ നോക്കി, നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയതോടെ 11 മാസം പ്രായമുള്ള മകളെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്, കുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നു, യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ

  • CINEMA
    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് പോപ്പുലർ ഫ്രണ്ട് വക 2.43 കോടി രൂപ!! മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിയുടെ നഷ്ടം നേതാക്കളും പണിമുടക്കിന് പിന്തുണ നൽകിയ അണികളും നികത്തണം- ക്ലെയിം കമ്മിഷണറുടെ റിപ്പോർട്ട്

by pathram desk 5
March 19, 2025
A A
ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ?, പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തി? സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡ്, ആനയുടെ ഉത്തരവാദിത്തം ഉടമസ്ഥന്- ഹൈക്കോടതി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം നേതാക്കളും അണികളും ചേർന്ന് നികത്തണമെന്ന് ഹൈക്കോടതിൽ റിപ്പോർട്ട്. ഹർത്താൽ ദിവസമുണ്ടായ നാശനഷ്ടത്തിനായി 2.43 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതിയിൽ ക്ലെയിം കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ആ ദിവസം സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക. തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽനിന്നും പിന്തുണക്കാരിൽനിന്നും ഈടാക്കണമെന്ന് ക്ലെയിം കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് കേസ് വീണ്ടും ഏപ്രിൽ 3ന് പരിഗണിക്കാൻ മാറ്റി.

ഉണ്ണി മുകുന്ദൻ പൊട്ടിപ്പാളീസായി…!! കുത്തനെ കുതിച്ച് കുഞ്ചാക്കോ..!! ബാലൻസ് ഷീറ്റിൽ നഷ്ടങ്ങൾ മാത്രം, 13 കോടി മുടക്കിയ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നേടിയത് 11 കോടി, 10 കോടി മുടക്കിയ ‘ഗെറ്റ് സെറ്റ് ബേബി’ ഒന്നരക്കോടി രൂപ പോലും നേടിയില്ല…, വീണ്ടും നഷ്ടക്കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന

2022 സെപ്റ്റംബർ 23നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ. ഹർത്താലിലുണ്ടായ അക്രമത്തിൽ 59 ബസുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഹൈക്കോടതി നിർദേശപ്രകാരം നാശനഷ്ടത്തിന്റെയും വരുമാന നഷ്ടത്തിന്റെയും പട്ടിക കെഎസ്ആർടിസി സമർപ്പിച്ചിരുന്നു. കെഎസ്ആർടിസിക്കുണ്ടായ നഷ്ടം പരിശോധിച്ച ക്ലെയിം കമ്മിഷണർ പി.ഡി. ശാർങ്ധരൻ, സ്വത്തുവകകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ടത് ഹൈക്കോടതി ആയതിനാൽ ഇതിന്മേലുള്ള എതിർപ്പുകൾ കോടതി മുൻപാകെ ഉന്നയിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Post

രണ്ട് വാതിലുകളും തുറന്നിട്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ!! ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻവാതിലിലൂടെ തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്, കുട്ടി വീഴുന്നതു കണ്ടിട്ടും ബസ് നിർത്താതെ പോയി, വീട്ടുകാരുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസ്

രണ്ട് വാതിലുകളും തുറന്നിട്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ!! ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻവാതിലിലൂടെ തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്, കുട്ടി വീഴുന്നതു കണ്ടിട്ടും ബസ് നിർത്താതെ പോയി, വീട്ടുകാരുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസ്

August 15, 2026
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ; ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’

ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ; ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’

August 15, 2026
സ്വാതന്ത്ര്യദിന ചടങ്ങുകൾ കാണാൻ കുട്ടികൾ സ്കൂളിലെ ബാൽക്കണിയിൽ കയറിനിന്നു, ഭാരം താങ്ങാനാകാതെ ബാൽക്കണി തകർന്നു വീണു, എട്ടുവയസുകാരന് ദാരുണാന്ത്യം, നിരവധി കുട്ടികൾക്ക് പരുക്ക്

സ്വാതന്ത്ര്യദിന ചടങ്ങുകൾ കാണാൻ കുട്ടികൾ സ്കൂളിലെ ബാൽക്കണിയിൽ കയറിനിന്നു, ഭാരം താങ്ങാനാകാതെ ബാൽക്കണി തകർന്നു വീണു, എട്ടുവയസുകാരന് ദാരുണാന്ത്യം, നിരവധി കുട്ടികൾക്ക് പരുക്ക്

August 15, 2026
75 മിനിറ്റ് പ്രസംഗം; ‘മേരേ പ്യാരേ ദേശ്‌വാസിയോം’ ഏകദേശം 40 തവണ; മോദിയുടെ 13-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാക്കുകളുടെ കണക്കിലും കൗതുകം

75 മിനിറ്റ് പ്രസംഗം; ‘മേരേ പ്യാരേ ദേശ്‌വാസിയോം’ ഏകദേശം 40 തവണ; മോദിയുടെ 13-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാക്കുകളുടെ കണക്കിലും കൗതുകം

August 15, 2026

സംഭവദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന പോലീസ് അധികാരികളുടെ ഉറപ്പിന്മേലാണ് കെഎസ്ആർടിസി ഹർത്താൽ ദിനത്തിൽ സർവീസ് ആരംഭിച്ചത്. അന്ന് ആകെയുള്ള ബസുകളിൽ 62 ശതമാനം വരുന്ന 2439 ബസുകളാണ് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. 9770 ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാവുകയും ചെയ്തു. എന്നാൽ ഹർത്താൽ അക്രമാസക്തമാവുകയും കല്ലേറിലും മറ്റും 58 ബസുകൾക്ക് കേടുപാടുകൾ‍ പറ്റകയും 10 ജീവനക്കാർക്കും ഒരു യാത്രികനും പരുക്കേൽക്കുകയും ചെയ്തു. പിന്നീട് സർവീസ് നടത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം 5.14 കോടി രൂപയാണ്. തുടർന്ന് ഇതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹർജി നൽകുകയായിരുന്നു.

ഹൃദയാഘാതത്തിന്‍റെ മുന്നറിയിപ്പ് നെഞ്ച് വേദന മാത്രമല്ല, നിസ്സാരമായി കാണാറുള്ള ഈ ലക്ഷണങ്ങളും അവഗണിക്കരുത് !

അന്നേദിവസത്തെ അക്രമങ്ങളെ തുടർന്ന് സ്വത്തുവകകൾ പിടിച്ചെടുത്ത 169 വ്യക്തികൾക്ക് നോട്ടിസ് അയച്ചു. എന്നാൽ ചിലർ ഇതിനോട് എതിർക്കുകയും മറ്റു ചിലർ തങ്ങളുടെ സ്വത്തുവകകൾ‍ പിടിച്ചെടുത്ത് മാറ്റിക്കിട്ടിയെന്നും വ്യക്തമാക്കി. തുടർന്ന് ജില്ലാ കലക്ടറിൽനിന്നു ലഭിച്ച അന്തിമ പട്ടികയുടെ അടിസ്ഥാനത്തിൽ 26 വ്യക്തികൾക്ക് ക്ലെയിം കമ്മിഷൻ നോട്ടിസ് അയയ്ക്കുകയായിരുന്നു. കെഎസ്ആർടിസി 93 സ്ഥലങ്ങളിൽ നിന്നാണ് സർവീസ് നടത്തുന്നത്. തുടർന്ന് നഷ്ടം കണക്കാക്കാനായി 2022 സെപ്റ്റംബർ 16 മുതൽ 22 വരെയുള്ള തീയതികളിലെ വരുമാനം പരിശോധിച്ചു. അതിൻപ്രകാരം ആക്രമിക്കപ്പെട്ട 59 ബസുകളുടെ നഷ്ടം ഉൾപ്പെടെ 3.75 കോടി രൂപയാണ് ഇത്തരത്തിൽ ആകെ ശരാശരി നഷ്ടം വന്നത്. ബസുകൾ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസുകൾ‍ ഇപ്പോഴും നടക്കുന്നതിനാൽ ഇതുമൂലമുള്ള നഷ്ടം പ്രത്യേകമായി പരിഗണിച്ച് കുറച്ചാൽ ഹർത്താൽ ദിവസമുണ്ടായ നഷ്ടം 3.65 കോടി രൂപയാണ്.

എന്നാൽ കെഎസ്ആർടിസിയുടെ ശരാശരി ഡീസൽ ഉപയോഗത്തിനുള്ള തുക കണക്കാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ 16 മുതൽ 22 വരെ ശരാശരി ഡീസൽ ഉപയോഗം 2.85 കോടി രൂപയുടേതാണ്. എന്നാൽ ഹർത്താൽ ദിനം ഓടിച്ചതു വഴി ചിലവായ ഡീസൽ തുക 1.62 കോടി രൂപയാണ്. ഇതുപ്രകാരം ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ലാഭിച്ച ഡീസൽ തുക 1.23 കോടി രൂപയാണ്. ഇത്തരത്തിൽ ആകെയുള്ള നഷ്ടത്തിൽ നിന്നു ലാഭിച്ച ഡീസലിന്റെ തുക കുറച്ചാൽ ആകെയുണ്ടായ നഷ്ടത്തിന്റെ തുക 2.43 കോടി രൂപയാണെന്നും ക്ലെയിം കമ്മിഷണർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags: compensationksrtcpopular front
SendShareTweetShare

pathram desk 5

Next Post
ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ?, പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തി? സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡ്, ആനയുടെ ഉത്തരവാദിത്തം ഉടമസ്ഥന്- ഹൈക്കോടതി

അഴിമതിക്കേസിൽപ്പെട്ട മുൻ മന്ത്രി കോടതിയിലെത്തിയപ്പോൾ ആരോ​ഗ്യ പ്രശ്നങ്ങൾ, ജാമ്യംകിട്ടിയപ്പോൾ നേരെ തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക്, ജാമ്യം കിട്ടാതെ അറസ്റ്റിലായതോടെ നേതാവിന് ആരോഗ്യ പരിശോധന നടത്താൻ കഴിഞ്ഞെന്ന് മകൻ- ഉന്നതരുടെ ജാമ്യാപേക്ഷ എന്താ മെഡിക്കൽ ടൂറിസമോ?- ഹൈക്കോടതി

നോമ്പുതുറക്കുന്നതിനിടെ മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പടുത്തി, തടയാൻ ശ്രമിച്ച ഭാര്യാമാതാപിതാക്കൾക്കും വെട്ടേറ്റു, പ്രതി ഭാര്യവീട്ടിലെത്തിയത് കത്തിയുമായി

ഷിബിലയും യാസിറും പഴയ അയൽക്കാർ, യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞശേഷം, ഭാര്യവീട്ടിൽ പകലെത്തിയ യാസിർ പറഞ്ഞത് വൈകിട്ട് വരാമെന്നും സലാം പറഞ്ഞ് പിരിയാമെന്നും, ലക്ഷ്യമിട്ടത് പിതാവിനെ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.