BREAKING NEWS ഒരു വിഷയത്തിന് 57, ബാക്കിയെല്ലാ വിഷയത്തിനും എപ്ലസ്, മൂല്യനിർണയത്തിൽ 80/80, ഇഷ്ടവിഷയം പഠിക്കാനായില്ല, തുടർ വിദ്യാഭ്യാസത്തിന് നാടുവിട്ട് മാറേണ്ടി വന്നു, ഏഴു വർഷത്തിനു ശേഷം സ്നേഹയ്ക്ക് നീതി, 4 ലക്ഷം രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകാൻ ഉത്തരവ് by pathram desk 5 October 2, 2026
BREAKING NEWS ‘തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ബാധ്യത; പണമില്ലെന്ന പേരിൽ ഒഴിഞ്ഞുമാറാനാകില്ല’- ഹൈക്കോടതി by Pathram Desk 7 July 31, 2026
BREAKING NEWS 150 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റിന്റെ അകത്ത് 125 ഗ്രാം മാത്രം; ഉപഭോക്താവ് പരാതി നല്കി; പാർലെ കമ്പനിയും ബിസ്ക്കറ്റ് വിറ്റ ഹൈപ്പർ മാർക്കറ്റും ₹50,000 നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ് by Pathram Desk 7 July 26, 2026
BREAKING NEWS മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസിൽ പ്രതിയാക്കി, നൂറുകണക്കിനാൾക്കാരുടെ മുന്നിലൂടെ തെളിവെടുപ്പ് പ്രഹസനം നടത്തി നാണംകെടുത്തി, ഖത്തറിൽ 23 ദിവസം ജയിലിലായി, ജോലിയും നഷ്ടപ്പെട്ടു… ഏറ്റവും ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തൽ!! ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ വികെ താജുദ്ദിന് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ by pathram desk 5 January 9, 2026
BREAKING NEWS ജീവിതത്തിനും മരണത്തിനുമിടയിൽ ഉറ്റവരേയും ഉടയവരേയും തിരിച്ചറിയാതെയായിട്ട് 21 മാസം!! മുത്തശ്ശിയുടെ കൈപിടിച്ച് റോഡിന്റെ ഓരംചേർന്ന് പതിയെ നടന്നുനീങ്ങവെ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറുപ്പിച്ചത് ദൃഷാനയെന്ന 9 വയസുകാരിയുടെ നിറമുള്ള സ്വപ്നങ്ങളെ… ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കോടതി ഇടപെടൽ,1.15 കോടി രൂപ നഷ്ടപരിഹാരം നൽകണം- വടകര എംഎസിടി കോടതി by pathram desk 5 November 19, 2025