BREAKING NEWS

യുവതിയെ ഓഫിസില്‍ വച്ച് നിരന്തരം പീഡിപ്പിച്ചു, താമസ സ്ഥലത്തെത്തിയും പീഡനം, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പാസ്റ്റർക്കെതിരെ കേസ്

· · 1 min read
Share: Copied!

പത്തനംതിട്ട: തിരുവല്ലയിലെ ജീവകാരുണ്യ സ്ഥാപനത്തിൽ ക്രൂര ലൈംഗികാതിക്രമമെന്ന് പരാതി. തിരുവല്ലയിൽ പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസിനെതിരെയാണ് ആരോപണം. ജോലിക്കെത്തിയ യുവതിയെ നിരന്തര ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

സംഭവത്തിൽ സ്ഥാപന ഉടമയായ പാസ്റ്റർക്കെതിരെ തിരുവനന്തപുരം റൂറൽ പൊലീസ് കേസെടുത്തു. ഡോ. സി.വി വടവനയ്ക്കെതിരെയാണ് കേസെടുത്തത്. തുടർ നടപടികൾക്കായി തിരുവല്ല പൊലീസിന് കൈമാറി. ഓഫീസിൽ വച്ച് പെൺകുട്ടിയെ പലതവണ പീഡനത്തിനിരയാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് വച്ചും പീഡിപ്പിക്കാൻ ശ്രമിച്ചു.

പെൺകുട്ടിയെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുകയും ഒരാഴ്ച അവിടെ താമസിക്കാമെന്നടക്കമുള്ള വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. മറ്റാരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന വധഭീഷണി മുഴക്കുകയും ചെയ്തു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026