BREAKING NEWS പുറ്റിങ്ങൽ വെടിക്കെട്ട് അപകടം പഠിക്കാൻ വെച്ച കമ്മിഷൻ്റെ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇപ്പോഴും ഉണ്ട്, നിരവധി നിർദേശങ്ങൾ ആ റിപ്പോർട്ടിലുണ്ട്, ദൗർഭാഗ്യവശാൽ അവയൊന്നും പാലിക്കപ്പെട്ടിട്ടില്ല!! മുണ്ടത്തിക്കോട് പടക്കങ്ങൾ നിർമിച്ചത് ഒരു ഫയർഫോഴ്സിൻ്റെ സംവിധാനം പോലുമില്ലാതെ, സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ- ചെന്നിത്തല April 23, 2026
BREAKING NEWS മുണ്ടത്തിക്കോട് ദുരന്ത സ്ഥലത്തുനിന്ന് 300 മീറ്ററോളം മാറി കുളക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ തല… കാണാതായ നാലുപേരിൽ ഒരാളുടേതെന്ന് സംശയം!! നേരത്തെ കണ്ടെത്തിയ കൈ, വിരലുകൾ തുടങ്ങി 32 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും April 23, 2026
BREAKING NEWS സുബീൻ ഗാർഗിൻറേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി; പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ November 25, 2025
BREAKING NEWS പത്മകുമാറിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎം, കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കും ശേഷം നടപടി!! എൻ വാസു കേവലം ഉദ്യോഗസ്ഥൻ മാത്രം, പത്മകുമാർ അങ്ങനെയായിരുന്നില്ല… പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പലരും തിരിച്ച് നീതി പുലർത്തിയില്ല- എം.വി. ഗോവിന്ദൻ November 25, 2025
BREAKING NEWS “ഈ അഭിപ്രായം ഞാൻ ശിരസാ വഹിക്കുന്നതായി രേഖപ്പെടുത്തുന്നു… കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, ദിവ്യാ മാമിനു പ്രതികരിക്കാം… ആ രത്ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല… അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ”…സീമാ ജി നായർ November 25, 2025
BREAKING NEWS ബിജെപിക്ക് സ്ഥാനാർഥി ദാരിദ്രം? രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി ഘോരഘോരം പ്രസംഗിക്കുന്ന തലസ്ഥാനത്ത് 5 നഗരസഭാ വാർഡ്, 43 പഞ്ചായത്ത് വാർഡ്, 2 ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥാനാർഥികളില്ല, ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് മലപ്പുറത്ത് ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ… November 25, 2025
BREAKING NEWS നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം, അയോധ്യക്ക് ഇത് ചരിത്ര ദിവസം- പ്രധാനമന്ത്രി, ശ്രീരാമ – സീത വിവാഹത്തെ അടയാളപ്പെടുത്തുന്ന വിവാഹ പഞ്ചമി ദിനത്തിൽ ധ്വജാരോഹണം, ബുധനാഴ്ച മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും November 25, 2025
BREAKING NEWS പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്ക് നീങ്ങി, സംഘർഷ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉടുമുണ്ട് പൊക്കിക്കാണിച്ച ബിഎൽഒയെ സ്ഥലം മാറ്റി, വിശദീകരണം തേടും November 25, 2025
BREAKING NEWS രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനിയനെ വിളിച്ചുണർത്തി കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി!! പിന്നാലൈ ബൈക്കിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്, ജ്യേഷ്ഠൻ അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം? November 25, 2025
BREAKING NEWS നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക്!! വിധി ഡിസംബർ 8 ന്, ദിലീപ് എട്ടാം പ്രതി, കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം 9 പ്രതികൾ November 25, 2025
BREAKING NEWS ഡമ്മി സ്ഥാനാർഥിയെ പിൻവലിക്കാതെ സിപിഎം!! പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ടു പേർക്ക് 20 വർഷം തടവ്, 2.5 ലക്ഷം പിഴ, രണ്ടുപേരെ വെറുതെ വിട്ടു November 25, 2025
BREAKING NEWS കൃഷിയിടങ്ങളിൽനിന്ന് മടങ്ങിവരുന്ന വഴിയിൽ കൗമാരക്കാരായ 12 പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി!! രണ്ടുമണിക്കൂറിലേറെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദികൾ വീടുകളും വാഹനങ്ങളും കടകളും ഉൾപ്പെടെ ഒരു ഗ്രാമം മുഴുവൻ അഗ്നിക്കിരയാക്കി November 25, 2025