Pathram Online
  • Home
  • NEWS
    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

    316330

    ‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

2026 ഫെബ്രുവരി 17ന് നടന്ന കാനഡ–ന്യൂസിലാൻഡ് മത്സരത്തിൽ മാച്ച് ഫിക്സിം​ഗ്, ദിൽപ്രീത് ബജ്വ വിട്ടുനൽകിയ 15 റൺസ് മനപ്പൂർവം… ബജ്വയെ ക്യാപ്റ്റനാക്കിയതിനു പിന്നിലെ മാസ്റ്റർമൈൻഡ് ഐ ലോറൻസ് ബിഷ്ണോയ് ഗാങ്!! ബജ്വയെ ക്യാപ്റ്റനാക്കാൻ താരങ്ങളുടെ കുടുംബത്തെവച്ച് ഭീഷണി, കാനഡ ക്രിക്കറ്റ് ബോർഡ് അം​ഗങ്ങൾക്കും പങ്ക്

by pathram desk 5
April 22, 2026
A A
2026 ഫെബ്രുവരി 17ന് നടന്ന കാനഡ–ന്യൂസിലാൻഡ് മത്സരത്തിൽ മാച്ച് ഫിക്സിം​ഗ്, ദിൽപ്രീത് ബജ്വ വിട്ടുനൽകിയ 15 റൺസ് മനപ്പൂർവം… ബജ്വയെ ക്യാപ്റ്റനാക്കിയതിനു പിന്നിലെ മാസ്റ്റർമൈൻഡ് ഐ ലോറൻസ് ബിഷ്ണോയ് ഗാങ്!! ബജ്വയെ ക്യാപ്റ്റനാക്കാൻ താരങ്ങളുടെ കുടുംബത്തെവച്ച് ഭീഷണി, കാനഡ ക്രിക്കറ്റ് ബോർഡ് അം​ഗങ്ങൾക്കും പങ്ക്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ടി20 ലോകകപ്പ് 2026നെ ചുറ്റിപ്പറ്റിയ ഫിക്‌സിംഗ് ആരോപണങ്ങൾ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമ്പോൾ, സംശയം ലോറൻസ് ബിഷ്‌ണോയിക്കും സംഘത്തിനും നേരെ നീങ്ങുന്നു. ഇയാളാണ് ഫിക്സിം​ഗിനു ഈ വിവാദത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച മാസ്റ്റർമൈൻഡായിരിക്കാമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കാനഡ ക്രിക്കറ്റിൽ നടന്ന സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അഴിമതി വിരുദ്ധ വിഭാഗം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഫെബ്രുവരി 17ന് നടന്ന കാനഡ–ന്യൂസിലാൻഡ് മത്സരത്തെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ആ മത്സരത്തിൽ കാനഡ നായകൻ ദിൽപ്രീത് ബജ്വ നടത്തിയ ഓവറും നിർണ്ണായക ഘട്ടത്തിലെ നോബോളും സംശയങ്ങൾക്ക് ഇടയാക്കിയതായി റിപ്പോർട്ടുകളുണ്ട്. ബജ്‌വയുടെ ഇടപെടലിനെക്കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം (എസിയു) നിലവിൽ അന്വേഷണം നടത്തിവരികയാണ്. ആ മത്സരത്തിൽ ബജ്‌വ എറിഞ്ഞ അഞ്ചാം ഓവറിലെ പ്രകടനമാണ് സംശയത്തിന് ഇടയാക്കിയത്. ഒരു നോബോളും വൈഡും ഉൾപ്പെടെ 15 റൺസാണ് ആ ഓവറിൽ താരം വഴങ്ങിയത്. ഇതോടെയാണ് മാച്ച് ഫിക്സിം​ഗ് സംശയം ബലപ്പെട്ടത്. അന്വേഷണത്തിൻ്റെ ഭാഗമായി അയാളുടെ ചോദ്യം ചെയ്തു മൊബൈൽ ഫോൺ പരിശോധിച്ചു.

അതേസമയം കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്യാൻ, ബിഷ്ണോയ് ഗാങ് കളിക്കാരെയും ടീമിലെ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി മത്സരഫലം സ്വാധീനിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2025ൽ ബ്രിട്ടീഷ് കൊളംബിയയിലെ സരി നഗരത്തിൽ ഒരു റെസ്റ്റോറൻ്റിൽ നടന്ന സംഭവത്തിൽ, ചിലർ താരങ്ങളെ ഭീഷണിപ്പെടുത്തിയതായും, നായകസ്ഥാനത്തേക്ക് ദിൽപ്രീത് ബജ്വയെ പിന്തുണയ്ക്കാൻ നിർബന്ധിച്ചതായും റിപ്പോർട്ട് പറയുന്നു.

Related Post

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026
മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026
സാമാന്യബോധം പോലും ബിജെപി നേതൃതലങ്ങളിലുള്ളവര്‍ക്കില്ല, ദയനീയം, മലയാളികൾ ഇവരെ  കോമാളി നിലവാരത്തിൽ കാണുന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേറെയില്ല, ഡീസലിനും പെട്രോളിനും  3.05 രൂപ വര്‍ധിപ്പിച്ചയാളുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ചാണ് സമരമെന്നത് കൗതുകം, മഹിളാ മോർച്ചയെ പരിഹസിച്ച് വി ടി ബൽറാം

ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

October 5, 2026

അതുപോലെ താരങ്ങളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീഷണികളും ഉണ്ടായതായി സൂചനയുണ്ട്. ടീമിനുള്ളിൽ ചിലരെ പ്രധാന സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഇവർ ഇടപെട്ടതായും ആരോപണമുണ്ട്. ചില അംഗങ്ങൾ ഇത്തരം ഘടകങ്ങളെ എതിർത്തപ്പോൾ ഭീഷണിസന്ദേശങ്ങളും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ, കാനഡ ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് അർവിന്ദർ ഖോസയ്ക്കെതിരേയും ഈ വിവാദവുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഖോസ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തന്റെ സൽപ്പേര് നശിപ്പിക്കാനുള്ള ശ്രമമാണെന്നും ഖോസ പ്രതികരിച്ചു. റസ്റ്റോറന്റ് സംഭവത്തെക്കുറിച്ച് മുൻ പ്രസിഡന്റ് അംജദ് ബജ്‌വയുമായി അരവിന്ദർ ഖോസ സംസാരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും, അത്തരമൊരു സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അംജദ് ബജ്‌വ പറഞ്ഞു.

ഇതോടൊപ്പം, മുൻ കോച്ച് ഖുറ്റാൻ ചോഹാനെ മത്സരഫലത്തെ സ്വാധീനിക്കാൻ ആവശ്യപ്പെട്ടതായും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇത്തരം നീക്കങ്ങളിൽ പങ്കുണ്ടെന്നാണ് ആരോപണം വിവാദത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്.

അതേസമയം സിബിസി റിപ്പോർട്ട് ഇങ്ങനെ: ‘‘കഴിഞ്ഞ ജൂലൈയിൽ (2025), ഒരു പ്രധാന പ്രവിശ്യാ ടൂർണമെന്റിലെ വിജയത്തിന് ശേഷം ഏകദേശം 25 ക്രിക്കറ്റ് താരങ്ങൾ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലുള്ള ഒരു റസ്റ്റോറന്റിൽ ഒത്തുകൂടി. ടൂർണമെന്റിൽ നിന്നുള്ള രണ്ട് കളിക്കാർ കാനഡയുടെ ദേശീയ ടീമിലെ ഒരു താരം ഭക്ഷണം കഴിച്ചിരുന്ന ടേബിളിനെ സമീപിച്ചു. തങ്ങൾ ബിഷ്ണോയി സംഘത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് അവകാശപ്പെട്ട അവർ, ദിൽപ്രീത് ബജ്‌വയെയും മറ്റൊരു യുവതാരത്തെയും പ്രമോട്ട് ചെയ്യുന്നത് പിന്തുണച്ചില്ലെങ്കിൽ താരത്തിനും കുടുംബത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി.’’

ഭീഷണി നേരിട്ട മറ്റൊരു വ്യക്തിയെയും സിബിസി സംഘം കണ്ടെത്തി. ‘നോഹ’ എന്നാണ് റിപ്പോർട്ടിൽ ഈ വ്യക്തിയുടെ പേര്. ചില നേതാക്കളെയും കളിക്കാരെയും അധികാര സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ ഈ സിൻഡിക്കേറ്റ് ശ്രമിക്കുന്നതായി അന്വേഷണം സൂചിപ്പിക്കുന്നു. അതേസമയം 2026ലെ ട്വന്റി20 ലോകകപ്പിന് ആഴ്ചകൾക്ക് മുൻപു ക്യാപ്റ്റനായി നിയമിക്കപ്പെട്ട ബജ്‌വയാണ് ഈ ആരോപണങ്ങളിലെ പ്രധാന വ്യക്തി. അദ്ദേഹം ടീമിൽ തുടരുന്നുണ്ടെന്നും പിന്നീട് നായകനായി ഉയർത്തപ്പെട്ടെന്നും ഉറപ്പാക്കാൻ സംഘം ഭീഷണി മാർഗം സ്വീകരിച്ചതായാണ് വിവരം. ‘‘ഞാൻ അതിനെ എതിർത്തു, 40 മിനിറ്റിനുള്ളിൽ അതേ നമ്പറിൽ നിന്ന് എന്നെ ഭയപ്പെടുത്തുന്ന ഒരു സന്ദേശം ലഭിച്ചു, അതിൽ ഒരു ചിത്രം ഉണ്ടായിരുന്നു.’’– നോഹ പറഞ്ഞു.

അതേസമയം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപു തന്നെ ബജ്‌വയെ ക്യാപ്റ്റനായി നിർദ്ദേശിച്ച ഗ്രൂപ്പിൽ ഖോസയും ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ‘‘പണം കിട്ടാൻ ഒത്തുകളിക്കാൻ അവർ തീരുമാനിച്ചതായി എനിക്ക് വ്യക്തിപരമായി തോന്നുന്നു. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ അധികാരത്തിൽ എത്തിക്കാൻ ആഗ്രഹിച്ചത്. അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ അവർ ഇത്രയധികം ശ്രമിച്ചതിന് മറ്റ് എന്തു കാരണമാണുള്ളത്.’’– നോഹ പറഞ്ഞു.

കൂടാതെ, അന്നത്തെ പ്രസിഡന്റ് അംജദ് ബജ്‌വ, സിഇഒ സൽമാൻ ഖാൻ, ബോർഡ് അംഗം റാണ ഇമ്രാൻ എന്നിവർ മത്സരങ്ങളുടെ ചില ഭാഗങ്ങൾ ഒത്തുകളിക്കാൻ മുൻ കാനഡ കോച്ച് ഖുറം ചോഹാനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് അവകാശപ്പെടുന്നു.

Tags: match fixing
SendShareTweetShare

pathram desk 5

Next Post
അഭിഷേകിന്റെ ശതകാഭിഷേകം (135*)… റൺമല കയറ്റാതെ 47 വാര അകലെ വച്ച് ഡൽഹിയെ എറിഞ്ഞു വീഴ്ത്തി ഇഷാൻ മലിംഗ, സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തേക്ക്

അഭിഷേകിന്റെ ശതകാഭിഷേകം (135*)... റൺമല കയറ്റാതെ 47 വാര അകലെ വച്ച് ഡൽഹിയെ എറിഞ്ഞു വീഴ്ത്തി ഇഷാൻ മലിംഗ, സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തേക്ക്

പാർക്കിൽ ബോട്ട് സവാരിക്കായി വെള്ളച്ചാൽ കുഴിച്ചത് അടുത്തിടെ… ഭക്ഷണം കഴിക്കുന്നതിനിടെ ഓടിപ്പോയ കുട്ടിയുടെ പിറകെ പോകുന്നതിനെ വേറൊരു കുട്ടി പുറത്തുപോയി, സംസാര വൈകല്യമുള്ളതിനാൽ കുട്ടി അപകടത്തിൽപ്പെട്ടത് ടീച്ചർമാർ അറിഞ്ഞില്ല!! വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് പ്രീ സ്‌കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം

പാർക്കിൽ ബോട്ട് സവാരിക്കായി വെള്ളച്ചാൽ കുഴിച്ചത് അടുത്തിടെ... ഭക്ഷണം കഴിക്കുന്നതിനിടെ ഓടിപ്പോയ കുട്ടിയുടെ പിറകെ പോകുന്നതിനെ വേറൊരു കുട്ടി പുറത്തുപോയി, സംസാര വൈകല്യമുള്ളതിനാൽ കുട്ടി അപകടത്തിൽപ്പെട്ടത് ടീച്ചർമാർ അറിഞ്ഞില്ല!! വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് പ്രീ സ്‌കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.