BREAKING NEWS

പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്ക് നീങ്ങി, സംഘർഷ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉടുമുണ്ട് പൊക്കിക്കാണിച്ച ബിഎൽഒയെ സ്ഥലം മാറ്റി, വിശദീകരണം തേടും

· · 1 min read
Share: Copied!

മലപ്പുറം: വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ബൂത്ത് ലെവൽ ഓഫിസറെ സ്ഥാനത്തു നിന്നു മാറ്റി നടപടി. തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒ ബിഎൽഒ വാസുദേവനെയാണ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ചുമതലയിൽ നിന്ന് നീക്കിയത്. കൂടാതെ ഈ വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകി.

കഴിഞ്ഞ ദിവസമാണ് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ച് അപമര്യാദയായി പെരുമാറിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്​തതാണ് പ്രകോപനമായത്. നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ബിഎൽഒ മുണ്ട് പൊക്കിക്കാട്ടുകയായിരുന്നു.

രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനിയനെ വിളിച്ചുണർത്തി കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി!! പിന്നാലൈ ബൈക്കിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്, ജ്യേഷ്ഠൻ അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം?

BREAKING NEWS
'മോദി എന്റെ ഫോൺ ചോർത്തുന്നുണ്ട്,മോദിയുടെ വിദേശബന്ധങ്ങളുടെ തെളിവുകളെല്ലാം അതിലുണ്ട് ; ടെലിപ്രോംപ്റ്ററും ജഡ്ജിയെയും കൊണ്ടുവന്നോളൂ, സംവാദത്തിന് തയ്യാറാകൂ'; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി രാഹുൽ ഗാന്ധി
13 Nov 2026
BREAKING NEWS
കഴുത്തിനു കുത്തി പിടിച്ചു, ലാപ്പ്‌ടോപ്പ് വലിച്ചെറിഞ്ഞു, സെക്‌സ് റാക്കറ്റിലെ അംഗമെന്ന് വ്യാജ പ്രചരണം നടത്തി, റൂം വെക്കേറ്റ് ചെയ്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി, മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ റാഗിങ്, മൂന്നുപേര്‍ക്കെതിരെ കേസ്
13 Nov 2026
BREAKING NEWS
ടിവി കണ്ടിരിക്കെ വീടിനുള്ളിലേക്ക് പുലി പാഞ്ഞുകയറി! ഭയന്ന് കുഴഞ്ഞുവീണ് വീട്ടമ്മ; ഭയാനക സംഭവത്തിന്റെ വീഡിയോ
13 Nov 2026
BREAKING NEWS
'വിമർശന ശബ്ദങ്ങളെ ഭയപ്പെടുന്നുവോ? ജനാധിപത്യത്തിന് നാണക്കേടായ നടപടി, ലജ്ജാകരം'; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ശശി തരൂർ
13 Nov 2026