BREAKING NEWS ‘ലോക കേരളസഭ എന്ന ആശയത്തെയല്ല, അത് നടത്തിവരുന്ന രീതിയെയാണ് വിമർശിച്ചത്; ധൂർത്തും പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങളും ഒഴിവാക്കിയാൽ അത് മികച്ച ആശയം‘: സണ്ണി ജോസഫ് September 21, 2026
BREAKING NEWS ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്കുമ്പോള് ബഹുമാനത്തോടെ പണം നല്‍കണം, അത് നിങ്ങളുടെ ധര്‍മ്മമാണ്, കൈക്കൂലി വാങ്ങുന്നതിനെ ന്യായീകരിച്ച് കര്‍ണാടക മന്ത്രി September 21, 2026
BREAKING NEWS തൊലിവെളുപ്പും ചുരുണ്ട മുടിയുമൊക്കെ നോക്കി ജാതി നിര്‍ണയിക്കാന്‍ പറ്റില്ല- മദ്രാസ് ഹൈക്കോടതി September 21, 2026
BREAKING NEWS വിതരണത്തിന് അയ്യായിരത്തോളം ടിൻ അരവണ മാത്രം, ഇന്ന് ദർശനത്തിനു ബുക്ക് ചെയ്തിരിക്കുന്നത് 15000 ത്തോളം പേർ!! ശബരിമല നട തുറന്നാൽ ഭക്തർക്ക് അരവണ പ്രസാദം ലഭിക്കണം, അതിനൊരു മാറ്റവുമില്ല, സ്പെഷൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കും, ഇനിയൊരു പരീക്ഷണത്തിനില്ല- ദേവസ്വം മന്ത്രി September 21, 2026
BREAKING NEWS രാവിലെ ഉറങ്ങി എഴുന്നേല്ക്കുമ്പോള് മുടിയില്ല!! ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വിദ്യാർഥിനികളുടെ മുടി മുറിച്ചുമാറ്റി അജ്ഞാതര്‍, നാല് ജീവനക്കാര്‍ക്ക് കാരണം കാണിക്ക നോട്ടീസ് September 21, 2026
BREAKING NEWS ‘സൈസ് സീറോയും ആബ്സും വേണമെന്നില്ല; സൗന്ദര്യമെന്നാൽ അതല്ല’; പ്രസവശേഷം ശരീരമാറ്റങ്ങളെക്കുറിച്ച് കത്രീന കൈഫ്, സൈബർ അധിക്ഷേപങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടെ താരം September 21, 2026
BREAKING NEWS സര്‍ക്കാരിന്റെ വാഹനമാണെങ്കില്‍ അതിന് ഡീസല്‍ അടിക്കണം, റിപ്പയര്‍ ചെയ്യണം, ടയര്‍ മാറ്റണം, ഡ്രൈവര്‍ക്ക് പണം നല്‍കണം, ഇതിപ്പോള്‍ ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേറെ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഷാജിക്കെതിരെ പറയുന്നത്- സണ്ണി ജോസഫ് September 21, 2026