NEWS
19,554 articles
BREAKING NEWS
‘എന്നാ താൻ കൊണ്ടെ അങ്ങ് കേസുകൊടുക്ക്’, കൈക്കുഞ്ഞിനു മരുന്നു മാറി നൽകിയ സംഭവം ചോദ്യം ചെയ്തപ്പോൾ ഫാർമസിയിൽ നിന്ന് കിട്ടിയ മറുപടിയെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ
BREAKING NEWS
അങ്ങ് യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളി ഇങ്ങ് കേരളാ പോലീസിന്റെ പിടിയിൽ, പിടിയിലായത് കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ വർക്കലയിലെത്തിയപ്പോൾ
BREAKING NEWS
കടമായി മാല നൽകാമോ, ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതി അപ്പോൾ തിരികെ നൽകാം’- പറ്റില്ലെന്ന് പെൺകുട്ടി, മാതാവ് വഴിയും ശ്രമിച്ചു, നടന്നില്ല, അഫാൻ ബന്ധുവായ പെൺകുട്ടിയേയും വകവരുത്താൻ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്, ചികിത്സയിലായിരുന്ന ഷെമി ആശുപത്രി വിട്ടു
BREAKING NEWS
ഇത്തവണത്തെ പൊങ്കാല സമർപ്പണം ഭർത്താവിനും മോഹൻ ലാലിനും വേണ്ടി, ട്രോളുകൾ കാണാറുണ്ട് ആറ്റുകാലമ്മയെ ചേർത്തല്ലേ, കുഴപ്പമില്ല- നടി ചിപ്പി
BREAKING NEWS
ഗുരു യൂട്യൂബ്, ഏതുവഴിയൊക്കെ സ്വർണം ഒളിപ്പിക്കാമെന്ന് വീഡിയോ നോക്കി പഠിച്ചു!! അജ്ഞാത ഫോൺ നമ്പറിൽ നിന്ന് കോൾ വന്നു, എന്തു ചെയ്യണം, എവിടെ എത്തിക്കണമെന്ന നിർദ്ദേശവും ഫോൺ കോളിൽ ഉണ്ടായിരുന്നു, ദുബായിൽ നിന്ന് സ്വർണം കടത്തുന്നത് ആദ്യം- നടി രന്യാ റാവുവിന്റെ വെളിപ്പെടുത്തൽ