BREAKING NEWS മാർച്ചിനിടെ വനിതാപ്രവർത്തകയെ നൗഫൽ എന്ന പോലീസുകാരൻ കടിച്ചു മുറിവേൽപ്പിച്ചു, പ്രവർത്തകർക്കു നേരെ മലിനജലമാണ് ജലപീരങ്കിയിൽ ഉപയോഗിച്ചത്, മലമുകളിൽ നടന്ന സംഘർഷത്തിൽ വയർലെസ് സെറ്റുപയോഗിച്ച് പ്രവർത്തകന്റെ മുഖത്തിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു, സിഐ വിപിൻ സുജിത്തിന്റെ തലയ്ക്കടിച്ചു, 12 സ്റ്റിച്ചാണ് തലയിലിട്ടത്… മേയർ വി വി രാജേഷ് April 22, 2026
BREAKING NEWS “സ്ഫോടനം പോലൊരു ശബ്ദം, പിന്നാലെ മൂന്ന് ചേട്ടന്മാർ പറമ്പിൽനിന്ന് ഓടിവന്നു, അവരുടെ ശരീരം മുഴുവൻ കത്തിയ നിലയിലായിരുന്നു, ഇവിടെ നഴ്സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്, ശരീരത്തിൽ നിന്ന് രക്തം നിൽക്കുന്നുണ്ടായിരുന്നില്ല… അതിനിടെ ഒരു പയ്യൻ കൂടി ഓടിവന്നു, അവൻ ധരിച്ചിരുന്ന ടീ ഷർട്ട് ഊരുമോ എന്ന് ചോദിച്ചു, ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു”… April 22, 2026
LATEST UPDATES ആകെ 12391 വാര്‍ഡുകള്‍; ഏഴ് ജില്ലകളിലെ വിധിയെഴുത്ത് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം, രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് December 10, 2025
BREAKING NEWS ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പോലീസില്‍ പരാതി നല്‍കാതെ എന്തിനു കെപിസിസിക്കു പരാതി നല്കി? പരാതി നല്കാന് രണ്ടു വര്‍ഷത്തിലധികം സമയം എടുത്തതെന്തുകൊണ്ട്? പരാതിക്കാരിയുടെ മൊഴികളിലും വൈരുധ്യം, രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല December 10, 2025
BREAKING NEWS കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19 കാരി പിന്നീട് തിരിച്ചു വന്നില്ല, മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടെ മരണം കൊലപാതകം? തലയ്ക്ക് പിന്നിൽ ആഴമുള്ള മുറിവ്, രണ്ടുപേർ കസ്റ്റഡിയിൽ, പിടിയിലായവർ മരിക്കുന്നതിന് മുൻപ് പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചവർ December 10, 2025
BREAKING NEWS രാഹുലിനെതിരെ എഡിജിപിയെ വിളിച്ചുവരുത്തി കേസെടുപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയെത്തിയ ആ രാത്രി തന്നെ!! ഇടതു സഹയാത്രികനായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതിയെത്തിയത് നവംബറിൽ, 12 ദിവസം പരാതി പുറംലോകം കണ്ടില്ല, പോലീസ് കേസെടുത്തത് സമ്മർദത്തിനൊടുവിൽ December 9, 2025
BREAKING NEWS വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം നടത്തിയത് 200 കള്ളവോട്ട്, കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തു, ഇതുതെളിയിക്കും- കരമന ജയൻ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സിപിഎമ്മും ഒത്തുകളിക്കുന്നു, ആരോപണവുമായി ബിജെപി, സംഘർഷത്തിനു പിന്നിൽ ട്രാൻസ്ജെൻഡറെ ആക്ഷേപിച്ചത്- സിപിഎം December 9, 2025
BREAKING NEWS എൽഡിഎഫിനു കുത്തിയാൽ പച്ച തെളിയുന്നത് ബിജെപിയുടെ അക്കൗണ്ടിൽ!! പൂവച്ചലിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടെന്ന് ആരോപണം, ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും, റീ പോളിങ് അവസരം വേണമെന്ന് എൽഡിഎഫ് December 9, 2025
BREAKING NEWS ആ 21 പേർ എങ്ങനെയാണ് കൂറുമാറിയത്? അയാളുടെ സമ്പത്തിനു മുന്നിൽ, അയാളുടെ സ്വാധീനത്തിനു മുന്നിൽ… അവൻ പുല്ലുപോലെ ഊരിപ്പോരുമെന്ന് സ്റ്റുഡിയോകളിൽ ഇരുന്ന് പബ്ലിക് ആയിട്ട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്!! വിധി വന്ന് മിനിറ്റുകൾക്കകം പറയുകയാണ്, അപേക്ഷ കിട്ടിയാൽ അംഗത്വം നൽകുമെന്ന്, എന്താണിത്?, മേൽകോടതി ദിലീപിനെ ശിക്ഷിച്ചാൽ വീണ്ടും അയാളെ പുറത്താക്കുമോ? ഭാഗ്യലക്ഷ്മി December 9, 2025
BREAKING NEWS ഓഫീസിലേക്ക് കോളേജ് വരാന്തയിലൂടെ നടന്നു വരികയായിരുന്ന അധ്യാപകനു നേരെ പാഞ്ഞടുത്ത് കാട്ടുപന്നി, പൊടുന്നനെ ഒഴിഞ്ഞുമാറിയപ്പോൾ ബാലൻസ് കിട്ടാതെ പന്നി ചെന്നിടിച്ചത് ക്ലാസിന്റെ ചുമരിൽ, വിദ്യാർഥികളാരും പുറത്തില്ലാത്തതിനാൽ ഒഴിവായത് വൻ അപകടം December 9, 2025
BREAKING NEWS വേറേ വഴി നോക്കണം, അനുമതി കിട്ടാതിരുന്നത് രാഷ്ട്രീയം മൂലം’; കെ റെയിലിൽ പ്രതീക്ഷയില്ലെന്നു മുഖ്യമന്ത്രി December 9, 2025
BREAKING NEWS വേണ്ടാത്ത കാര്യം ചെയ്തപ്പോൾ ഞങ്ങൾ ആ ‘കൈ’വിട്ടു, മുഖ്യമന്ത്രി ഇപ്പോഴും ആ കൈപിടിച്ചുകൊണ്ട് നിൽക്കുകയാണ്… രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിരോധത്തിലായത് സിപിഎം, അറസ്റ്റ് നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അവസാനം വരെ ഈ വിഷയം നിർത്താം എന്ന് തെറ്റിദ്ധരിച്ചു, തിരിച്ചടിയുണ്ടാകും- വിഡി സതീശൻ December 9, 2025