BREAKING NEWS ‘ഹൃദയഭേദകം‘- തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു April 21, 2026
BREAKING NEWS മരണം 13 ആയി… ഡ്രോൺ പരിശോധനയിൽ മൃതദേഹം കണ്ടെത്തി!! സ്ഫോടനങ്ങൾ തുടരുന്നു, അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ല, റോബോട്ടിനെയെത്തിച്ച് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാനും ശ്രമം- സംസ്ഥാന ഫയർഫോഴ്സ് മേധാവി April 21, 2026
BREAKING NEWS ചികിത്സാ സഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണം, ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തണം- മുഖ്യമന്ത്രി April 21, 2026
BREAKING NEWS കോഴിക്കോട് മെഡിക്കൽ കോളേജിൽ തൊഴിലവസരങ്ങളുണ്ടെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ;ആരും വഞ്ചിതരാവരുതെന്ന് അധികൃതർ April 21, 2026
BREAKING NEWS തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്ഫോടനം: 8 മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ April 21, 2026
BREAKING NEWS ‘ഇതൊന്നും ഭാരതസംസ്ക്കാരത്തിന് യോജിച്ചതല്ല; സിന്ദാബാദ്, മുര്‍ദാബാദ് വിളികള്‍ അല്ല വേണ്ടത്, ചര്‍ച്ചകളും സംവാദങ്ങളുമാണ്‘: എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ April 21, 2026
BREAKING NEWS എന്നും ടെറസിൽ കൂടും, കുടിക്കും; കിറുങ്ങിയപ്പോൾ വാക്കു തർക്കം; സുഹൃത്തിനെ ഫ്രൈയിങ്പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി April 21, 2026
BREAKING NEWS വഴക്കിനിടെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു April 21, 2026
BREAKING NEWS തൃശൂർ പൂരത്തിനൊരുക്കിയ വെടിക്കെട്ടുപുരയില്‍ സ്ഫോടനം, 40ലധികം പേര്‍ക്ക് പരിക്ക്, പൊട്ടത്തെറിച്ചത് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര April 21, 2026
BREAKING NEWS ആറ്റിങ്ങലിൽ പുതിയ പാമ്പ് പിടിത്തക്കാരെത്തി, അമ്മയും രണ്ട് മക്കളും… ഒരു മണിക്കൂർ കൊണ്ട് മൂവരും ചേർന്ന് പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെ, പക്ഷെ എട്ടിനേയും പിടിച്ചയുടൻ തട്ടിയെന്ന് മാത്രം!! നാട്ടിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനായി മൂന്നണ്ണത്തിനെ മാത്രം ബാക്കി വച്ച് സ്റ്റാറായി പൂച്ചയമ്മയും മക്കളും April 21, 2026
BREAKING NEWS ചങ്കുറപ്പുുള്ളവനാ എന്റെ മകന്… നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവനെ തള്ളിയിട്ട് കൊന്നതാ… എനിക്കത് നന്നായി അറിയാം, പ്രിന്‍സിപ്പലും ഉത്തരവാദിയാണ്, അഞ്ചരക്കണ്ടി ദന്തൽ കോളജിന് മുന്നില്‍ തളര്‍ന്ന് വീണ് നിതിന്റെ പിതാവ് April 21, 2026
BREAKING NEWS ‘ഒരു മുറിയും തുറക്കേണ്ട; തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കും കൈവശം വയ്ക്കേണ്ട രേഖകള്‍ മുറികളില്‍ വച്ച് പൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ് ‘: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ April 21, 2026