BREAKING NEWS മാർച്ചിനിടെ വനിതാപ്രവർത്തകയെ നൗഫൽ എന്ന പോലീസുകാരൻ കടിച്ചു മുറിവേൽപ്പിച്ചു, പ്രവർത്തകർക്കു നേരെ മലിനജലമാണ് ജലപീരങ്കിയിൽ ഉപയോഗിച്ചത്, മലമുകളിൽ നടന്ന സംഘർഷത്തിൽ വയർലെസ് സെറ്റുപയോഗിച്ച് പ്രവർത്തകന്റെ മുഖത്തിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു, സിഐ വിപിൻ സുജിത്തിന്റെ തലയ്ക്കടിച്ചു, 12 സ്റ്റിച്ചാണ് തലയിലിട്ടത്… മേയർ വി വി രാജേഷ് April 22, 2026
BREAKING NEWS “സ്ഫോടനം പോലൊരു ശബ്ദം, പിന്നാലെ മൂന്ന് ചേട്ടന്മാർ പറമ്പിൽനിന്ന് ഓടിവന്നു, അവരുടെ ശരീരം മുഴുവൻ കത്തിയ നിലയിലായിരുന്നു, ഇവിടെ നഴ്സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്, ശരീരത്തിൽ നിന്ന് രക്തം നിൽക്കുന്നുണ്ടായിരുന്നില്ല… അതിനിടെ ഒരു പയ്യൻ കൂടി ഓടിവന്നു, അവൻ ധരിച്ചിരുന്ന ടീ ഷർട്ട് ഊരുമോ എന്ന് ചോദിച്ചു, ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു”… April 22, 2026
BREAKING NEWS ‘ഇനി ഒരു സംഘടനയിലും ഭാഗമാകില്ല’… ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽനിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി December 9, 2025
BREAKING NEWS ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗൂഢാലോചന ആരോപണം ദിലീപിന്റെ വെറും തോന്നൽ മാത്രം, നാളിതുവരെ ഗൂഢാലോചനാ സംബന്ധിച്ച് എതെങ്കിലും പരാതിയോ നിവേദനമോ നൽകിയത് ഓർമയില്ല, സ്വയം ന്യായീകരിക്കാൻ പറയുന്നത്!! അന്വേഷണ ഉദ്യോഗസ്ഥർ നടപടികളെടുത്തത് അവർക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിൽ – മുഖ്യമന്ത്രി December 9, 2025
BREAKING NEWS കോൺഗ്രസ് ഒരിക്കലും വേട്ടക്കാരന് ഒപ്പമല്ല- ചെന്നിത്തല, സർക്കാർ അപ്പീലിന് പോകണം, കോൺഗ്രസ് എപ്പോഴും അതിജീവിതയ്ക്കൊപ്പം- സണ്ണി ജോസഫ്, മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ട- രാജ് മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശിനെ തള്ളി കെപിസിസി December 9, 2025
BREAKING NEWS ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്, ഈ വിധിയിൽ സന്തോഷമുണ്ട്. ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് തനിക്കുള്ളത്… വിധി ശരിയാണോ തെറ്റാണോയെന്ന് പറയാൻ ഞാൻ ആളല്ല, താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ല- ലാൽ December 9, 2025
BREAKING NEWS സി ഫോർ സർവേ പ്രീ പോൾ ഫലം, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം… ഐപിഎസിനു പിന്നാലെ പ്രീ പോൾ സർവേ പോസ്റ്റും വിവാദത്തിൽ, ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയ്ക്കെതിരെ നടപടി, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് സ്ഥാനാർഥി December 9, 2025
BREAKING NEWS പത്രികാ സമർപ്പണത്തിലും വോട്ട് തേടാനും സജീവമായി രംഗത്തുണ്ടായിരുന്ന കോൺഗ്രസ് സ്ഥാനാർഥിയെ മൂന്നുദിവസമായി കാണാനില്ല, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും രക്ഷയില്ല, പിന്നിൽ സിപിഎം നാടകമെന്ന് കോൺഗ്രസ്, കാണുന്നില്ലെങ്കിൽ പോയി കേസ് കൊടുക്കാൻ സിപിഎം- ചൊക്ലി ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥി തിരോധാനം മുന്നണിക്കിടയിൽ ചൂടൻ ചർച്ചയാകുന്നു December 9, 2025
BREAKING NEWS തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല; ഇത്തവണയും വോട്ടർ പട്ടികയിൽ പേരില്ലാതെ മമ്മൂട്ടി December 9, 2025
BREAKING NEWS പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു, വിഴിഞ്ഞം 66-ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചു, രണ്ടിടത്തും തെരഞ്ഞെടുപ്പ് മാറ്റിവച്ചു December 9, 2025
BREAKING NEWS “അമ്മയിൽ അംഗത്വമെടുക്കുന്നതിനെകുറിച്ച് തീരുമാനിച്ചിട്ടില്ല, സംഘടന തീരുമാനിക്കട്ടെ” ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി, ജീവിതവും കരിയറും നശിപ്പിച്ചു, മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരെയുണ്ടായ ഗൂഢാലോചനയിൽ നിയമ പോരാട്ടത്തിനൊരുങ്ങി ദിലീപ് December 9, 2025