പിപി ദിവ്യയ്ക്ക് തെറ്റുപറ്റി…ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയ്ക്ക് പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല, വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ല- മുഖ്യമന്ത്രി, ദിവ്യയ്‌ക്കെതിരായ നടപടി മാധ്യമ വാര്‍ത്തകള്‍ക്കനുസരിച്ചെന്ന് പ്രതിനിധികള്‍… നടപടി ശരിയായ രീതിയില്‍ തന്നെയെന്ന് പിണറായി
കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില് കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പിപി ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത് കനത്ത വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....