ഞങ്ങൾക്ക് ഭക്ഷണം വേണ്ടാ… ലഹരി മതി..!!! കൊലക്കേസ് പ്രതികള്‍ ജയിലില്‍ ബഹളം വെയ്ക്കുന്നു; അടുത്തടുത്തുള്ള സെല്ലുകളില്‍ പാര്‍പ്പിക്കണമെന്നും ആവശ്യം
മീററ്റ്: കൊലക്കേസ് പ്രതികള്‍ ജയിലില്‍ ലഹരി ആവശ്യപ്പെട്ട് ബഹളം വെയ്ക്കുന്നതായി റിപ്പോര്‍ട്ട്. മര്‍ച്ചന്റ് നേവി ഓഫീസര്‍ സൗരഭിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി വീപ്പയിലാക്കി സിമന്റ് നിറച്ച കേസിലെ പ്രകതികളായ...




