നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാത ശിശു..!!! ദമ്പതികൾ കസ്റ്റഡിയിൽ…, പൊലീസിന് മൊഴി നൽകിയത് മാസം തികയാതെ പ്രസവിച്ചതാണെന്ന്…
രാജാക്കാട്: അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണു നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാത ശിശുവിന്റെ...




