Pathram Online
  • Home
  • NEWS
    316358

    ‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316330

    ‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

  • CINEMA

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നാലു സ്പിന്നർമാരെ ഉൾപ്പെടുത്തിയത് എന്തിന്…? അവരെക്കൊണ്ട് ബോൾ ചെയ്യിക്കാത്തത് എന്തുകൊണ്ട്…? ഒരു ഓവർ ബോൾ ചെയ്യിക്കാൻ എന്തിനാണ് ടീമിലെടുക്കുന്നത്…?

by WebDesk
January 29, 2025
A A
നാലു സ്പിന്നർമാരെ ഉൾപ്പെടുത്തിയത് എന്തിന്…? അവരെക്കൊണ്ട് ബോൾ ചെയ്യിക്കാത്തത് എന്തുകൊണ്ട്…?  ഒരു ഓവർ ബോൾ ചെയ്യിക്കാൻ എന്തിനാണ് ടീമിലെടുക്കുന്നത്…?
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ തോൽവി വഴങ്ങിയതിനു പിന്നാലെ, ഇന്ത്യയുടെ ടീം സിലക്ഷനെയും തന്ത്രങ്ങളെയും വിമർശിച്ച് മുൻ താരങ്ങൾ. നാലു സ്പിന്നർമാരെ ഉൾപ്പെടുത്തി ചെന്നൈയിലും രാജ്കോട്ടിലും ഇറങ്ങിയ ഇന്ത്യ, എന്നിട്ടും എന്തുകൊണ്ടാണ് അവരെക്കൊണ്ട് ബോൾ ചെയ്യിക്കാത്തതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചോദിച്ചു. രണ്ടു മത്സരങ്ങളിലും വാഷിങ്ടൻ സുന്ദർ ഓരോ ഓവർ മാത്രമാണ് ബോൾ ചെയ്തതെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. മികച്ച ബാറ്ററായ ധ്രുവ് ജുറേൽ ഇറങ്ങാനിരിക്കെ, വാഷിങ്ടൻ സുന്ദറിനെയും അക്ഷർ പട്ടേലിനെയും നേരത്തേ ബാറ്റിങ്ങിന് അയച്ചതിനെ മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സനും വിമർശിച്ചു.

‘‘നാലു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർബന്ധമാണെന്ന് നിങ്ങൾ പറയുന്നു. അത് അംഗീകരിക്കാം. പക്ഷേ, ആ നാലു പേർക്കും പരമാവധി ബോൾ ചെയ്യാവുന്ന 16 ഓവർ പൂർണമായും എറിയിക്കുന്നുണ്ടോ? ചെയ്യുന്നില്ലെന്നാണ് രണ്ടു കളികളിലെയും അനുഭവം. വാഷിങ്ടൻ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ട് ഒറ്റ ഓവർ മാത്രമാണ് എറിയിക്കുന്നത്. ഒറ്റ ഓവർ എറിയിക്കാനായി എന്തിനാണ് ഒരാളെ ടീമിലെടുക്കുന്നത്? വളരെ അപരിചിതമായി തോന്നുന്നു’ – ചോപ്ര പറഞ്ഞു.

ഒന്നാം ട്വന്റി20ക്കു പിന്നാലെ നിതീഷ് കുമാർ റെഡ്ഡിക്കു പരുക്കേറ്റതോടെയാണ് ഇന്ത്യ വാഷിങ്ടൻ സുന്ദറിന് ടീമിൽ ഇടം നൽകിയത്. ചെന്നൈയിലെ രണ്ടാം ട്വന്റി20യിൽ ഒറ്റ ഓവർ മാത്രം ബോൾ ചെയ്ത താരം 9 റൺസ് വിട്ടുകൊടുത്തു. പിന്നാലെ രാജ്കോട്ടിലും സുന്ദർ കളിച്ചെങ്കിലും ബോൾ ചെയ്തത് ഒറ്റ ഓവർ, വിട്ടുകൊടുത്തത് 15 റൺസും. ബോളിങ് ഓൾറൗണ്ടർമാരെ ടീമിൽ ഉൾപ്പെടുത്തിയിട്ട് എന്തുകൊണ്ടാണ് ബോളിങ്ങിന് ഉപയോഗിക്കാത്തതെന്നാണ് ചോപ്രയുടെ ചോദ്യം.

Related Post

‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

October 5, 2026
‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

October 5, 2026
‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

October 5, 2026

പേസ് ബോളർമാരെ വേണ്ടവിധം ഉപയോഗിക്കാത്തതിനെയും ചോപ്ര വിമർശിച്ചു. മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ എന്നിവരാണ് പേസ് ബോളിങ് സാധ്യതകളായി ടീമിലുള്ളത്. പക്ഷേ, ഏറ്റവും സന്തുലിതമായ രീതിയിൽ ഇവരെ ഉപയോഗപ്പെടുത്താൻ ടീമിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

‘‘ഏറ്റവും മികച്ച ടീമിനെയാണ് നമ്മൾ കളത്തിലിറക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ആദ്യം അർഷ്ദീപി സിങ്ങാണ് പേസ് ആക്രമണം നയിച്ചത്. സഹായത്തിന് ഹാർദിക് പാണ്ഡ്യയും. മൂന്നാം മത്സരത്തിൽ മുഹമ്മദ് ഷമി കളിച്ചപ്പോഴും കൂടെ പാണ്ഡ്യ തന്നെ. ടീമിൽ വേറെ പേസ് ബോളർമാർ ഇല്ലാത്തതുകൊണ്ടല്ല, അവരെ കളിപ്പിക്കാൻ താൽപര്യമില്ല എന്നാണ് വ്യക്തമാകുന്നത്’ – ചോപ്ര പറഞ്ഞു.

ധ്രുവ് ജുറേലിനെ എട്ടാമനായി ബാറ്റിങ്ങിന് ഇറക്കിയതിനെയും ചോപ്ര ചോദ്യം ചെയ്തു. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സനും സമാനമായ അഭിപ്രായം അറിയിച്ചു. ഏറ്റവും മികച്ച ബാറ്റർമാർ ബാറ്റിങ് ഓർഡറിൽ മുന്നിലാണ് ഇറങ്ങേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘നിങ്ങളുടെ ഏറ്റവും മികച്ച ബാറ്റർമാർ ആദ്യം ഇറങ്ങണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ധ്രുവ് ജുറേലിനേപ്പോലൊരു താരത്തെ എന്തിനാണ് ബാറ്റിങ് ഓർഡറിൽ ഇത്ര താഴെ ഇറക്കുന്നത്? ഒരറ്റത്ത് ഹാർദിക് പാണ്ഡ്യയ്‌ക്ക് പതിവു ഫോമിലേക്ക് എത്താനായില്ല. ഈ സമയത്ത് ക്രീസിൽ വന്ന് ഓവറിൽ ശരാശരി 10 റൺസ് വച്ച് നേടുന്നത് ജുറേലിനേപ്പോലൊരു താരത്തിന് ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നില്ല’ – പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി.

India’s T20 Defeat: Selection Blunders Under the Spotlight Indian Cricket Team Board of Cricket Control in India (BCCI) Aakash Chopra Kevin Pietersen England Cricket Team

Tags: cricketsports
SendShareTweetShare

WebDesk

Next Post
നവവധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി അധ്യാപിക… വരന്റെ വേഷത്തിൽ വിദ്യാർഥി… വിവാഹം ഹിന്ദു ബംഗാളി ആചാരങ്ങളോടെ… വീഡിയോ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാല

നവവധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി അധ്യാപിക... വരന്റെ വേഷത്തിൽ വിദ്യാർഥി... വിവാഹം ഹിന്ദു ബംഗാളി ആചാരങ്ങളോടെ... വീഡിയോ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാല

‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ, അത് അധികകാലം തുടരാൻ അനുവദിക്കില്ല’- പരോക്ഷ ഭീഷണിയുമായി ട്രംപ്, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തിരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്

'ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ, അത് അധികകാലം തുടരാൻ അനുവദിക്കില്ല'- പരോക്ഷ ഭീഷണിയുമായി ട്രംപ്, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തിരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.