Social icon element need JNews Essential plugin to be activated.

PathramDesk6

എരിതീയില്‍ എണ്ണയൊഴിക്കുന്നവര്‍: നാഗ്പൂര്‍ കലാപത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍; ഖുറാന്‍ കത്തിച്ചെന്നു വ്യാജ സന്ദേശം പ്രചരിച്ചു; 500 പേരെ അക്രമത്തിലേക്കു നയിച്ചു; വനിതാ പോലീസിന്റെ യൂണിഫോം വലിച്ചൂരാന്‍ ശ്രമിച്ചു; ആരാണ് ഫഹീം ഷമീം ഖാന്‍?

മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുരില്‍ നടന്ന സംഘര്‍ഷത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫഹീം ഷമീം...

FACT CHECK പൂര്‍ണ കുംഭമേളയ്ക്ക് അമേരിക്കന്‍ ജനസംഖ്യയുടെ ഇരട്ടി ആളുകള്‍ എത്തിയോ?:  ആദിത്യ നാഥിന്റെയും മോദിയുടെയും 66 കോടിയുടെ കണക്കുകള്‍ തവിടുപൊടി; മരണവും ഇരട്ടിയിലേറെ?; ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ ഇതാ

ന്യൂഡല്‍ഹി: ആറാഴ്ച നീണ്ട കുംഭമേള വന്‍ വിവാദങ്ങളോടെയാണ് അവസാനിച്ചതെങ്കിലും പാര്‍ലമെന്റില്‍ വന്‍ സമ്മേളനങ്ങള്‍ നടത്താനുള്ള ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതെന്നാണു നരേന്ദ്ര മോദി അവകാശപ്പെട്ടത്. കുംഭമേളയ്‌ക്കെത്തിയവരുടെയും മരിച്ചവരുടെയും കണക്കുകള്‍...

എന്റെ മകളെ വേഗം രക്ഷിക്കൂ, അവളുടെ സമയം പരിമിതമാണ്: യെമനില്‍നിന്ന് നിമിഷ പ്രിയയ്ക്കായി കണ്ണീരോടെ അമ്മ; ഇറാന്‍ വഴിയുള്ള ചര്‍ച്ചകളും മന്ദഗതിയിലെന്ന് സൂചന

ന്യൂഡല്‍ഹി: യെമനില്‍ ഹൂതികളുടെ ഭരണത്തിന്‍കീഴില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടണമെന്ന ആവശ്യവുമായി അമ്മ വീണ്ടും രംഗത്ത്. യെമന്‍ പ്രസിഡന്റ് റഷാദ്...

36 ലക്ഷം രൂപ ശമ്പളമുള്ള ഐടി ജോലി വേണ്ടെന്നുവച്ച് സന്യാസിയായ ഐഐടി ബാബ കഞ്ചാവുമായി അറസ്റ്റില്‍; പ്രസാദമെന്ന് ബാബ

36 ലക്ഷം രൂപ ശമ്പളമുള്ള ഐടി ജോലി വേണ്ടെന്നുവച്ച് സന്യാസിയായ ഐഐടി ബാബ കഞ്ചാവുമായി അറസ്റ്റില്‍; പ്രസാദമെന്ന് ബാബ

ജയ്പുര്‍: കഞ്ചാവ് കൈവശംവച്ച കേസില്‍ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ് അറസ്റ്റില്‍. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമാണ് അറസ്റ്റ്. റിദ്ധി സിദ്ധി...

ഓട്ടോറിക്ഷക്കാരന്റെ സ്റ്റാര്‍ട്ടപ്പ് എന്നു വി.ഡി. സതീശന്‍ പരിഹസിച്ച കമ്പനിക്ക് ഇന്ന് 290 കോടിയുടെ മൂല്യം; എണ്ണ, വാതക പൈപ്പ്‌ലൈനുകളിലെ ചോര്‍ച്ചയും മോഷണവും കണ്ടെത്തുന്നതില്‍ മുന്‍നിര കമ്പനി; കേരളം വളര്‍ന്നത് ഇങ്ങനെയൊക്കെയാണ്

കൊച്ചി: ഓട്ടോക്കാരന്റെ സ്റ്റാര്‍ട്ടപ്പ് എന്നു വി.ഡി. സതീശന്‍ പരിഹസിച്ച കൊച്ചിയിലെ കമ്പനി ഇന്നു കോടികളുടെ കരാറുകളില്‍ ഏര്‍പ്പെടുന്ന സ്ഥാപനം. കോവിഡ് കാലത്തു കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം...

Page 168 of 172 1 167 168 169 172