Social icon element need JNews Essential plugin to be activated.

PathramDesk6

തരൂര്‍ പറഞ്ഞതു കേരളത്തെ കുറിച്ചാണ്; ഞങ്ങള്‍ക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അവകാശപ്പെട്ടതാണു കേരളം; വിവാദമുണ്ടാക്കി പിന്നോട്ട് അടിക്കരുത്; മറുപടിയുമായി പി. രാജീവ്

കൊച്ചി: കേരളം ഞങ്ങള്‍ക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നും വിവാദങ്ങളുണ്ടാക്കി അതിനെ പിന്നോട്ട് അടിക്കരുതെന്നും വ്യവസായ മന്ത്രി പി. രാജീവ്. കേരളം ലോകത്തിനുമുമ്പില്‍ ഇപ്പോള്‍ വിസിബിളാണ്. കാര്യങ്ങള്‍...

വിശ്വപൗരനല്ല, വിശ്വ മണ്ടനെന്ന് സോഷ്യല്‍ മീഡിയ; സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിന്റെ പേരില്‍ ശശി തരൂരിന് അണികളുടെ തെറിവിളി; ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുടെ പെരുമഴ, പ്രതികരിക്കാതെ നേതൃത്വം

വിശ്വപൗരനല്ല, വിശ്വ മണ്ടനെന്ന് സോഷ്യല്‍ മീഡിയ; സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിന്റെ പേരില്‍ ശശി തരൂരിന് അണികളുടെ തെറിവിളി; ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുടെ പെരുമഴ, പ്രതികരിക്കാതെ നേതൃത്വം

തിരുവനന്തപുരം: ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എഴുതിയ ലേഖനത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നതിനു...

ശശി തരൂര്‍ പറഞ്ഞതു മനസിലാകാത്ത വി.ഡി. സതീശന്‍! കേരളത്തിലെ ഐടി മേഖലയെ കുറിച്ച് ആഗോള സ്ഥാപനമായ സ്റ്റാര്‍ട്ടപ്പ് ജിനോം പറയുന്നത് ഇതാണ്; ഇന്ത്യയില്‍ കേരളവും കര്‍ണാടകയും തെലങ്കാനയും തമിഴ്‌നാടും മാത്രം

കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയില്‍ ഒന്നാമതെത്തിയ കേരളത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ പ്രസ്താവനയാണു കേരളത്തില്‍ ചൂടുപിടിക്കുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്...

ഇന്ത്യക്കാരെ വിലങ്ങണിയിച്ച് അമേരിക്ക നാടു കടത്തിയോ? ഇന്ത്യന്‍ മാധ്യമങ്ങളുടെയും കോണ്‍ഗ്രസ് വക്താക്കളായ പവന്‍ ഖേരയുടെയും ഷമാ മുഹമ്മദിന്റെയും പോസ്റ്റുകള്‍ പൊളിച്ചടുക്കുന്ന ഫാക്ട് ചെക്ക് ഇതാ; നിങ്ങള്‍ കണ്ടത് ദിവസങ്ങള്‍ക്കു മുമ്പ് നാടു കടത്തിയ ഗ്വാട്ടിമാലക്കാരെ

ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൈകാലുകളില്‍ വിലങ്ങുവച്ച് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചെന്ന വാര്‍ത്ത വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഇതിനെതിരേ രംഗത്തുവന്നു. മലയാളം...

മുരളീധരന്റെ തോല്‍വി; അനില്‍ അക്കരയുടെ പരാതി തിരിഞ്ഞുകൊത്തുന്നു; യഥാര്‍ഥ റിപ്പോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കും; കോടതിയില്‍നിന്ന്‌ മാധ്യമങ്ങള്‍ക്കും ലഭിക്കും; റിപ്പോര്‍ട്ട് പൂഴ്ത്താനുള്ള നീക്കം കോണ്‍ഗ്രസ് വിമതര്‍ പൊളിച്ചത് ഇങ്ങനെ

തൃശൂര്‍: കെ. മുരളീധരന്റെ തോല്‍വി സംബന്ധിച്ച് അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടു പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ നടപടി കെപിസിസിയെ തിരിഞ്ഞു കൊത്തും....

Page 169 of 172 1 168 169 170 172