Pathram Online
  • Home
  • NEWS
    313084

    വീണയുടെ പക്കൽനിന്ന് ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കണക്കുകൾ ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങൾ!! ‘നമ്മൾ ബേപ്പൂർ’ ഹവാല ഇടപാടിനുള്ളതല്ല, മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുണ്ടാക്കിയത്, ഇ.ഡി പുറത്തുവിട്ടത് മികച്ച തിരക്കഥ, ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണം- പരിഹസിച്ച് റിയാസ്

    313080

    ‘അങ്ങനെ പെട്ടെന്നൊന്നും തെറ്റ് തിരുത്തുന്ന പാർട്ടിയല്ല സിപിഎം; തെറ്റുകൾ തിരുത്തിയിരുന്നെങ്കിൽ ബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടിക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ലേ? പിണറായിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഒരു പാർട്ടി സെക്രട്ടറി‘ : ടി.കെ. ഗോവിന്ദൻ

    313075

    തളിപ്പറമ്പിൽ പിഴച്ചത് ഞങ്ങൾക്കല്ല, സംസ്ഥാന നേതൃത്വത്തിന്!! ഭാര്യയുടെ സ്ഥാനാർഥത്വ ഉത്തരവാദിത്വം നൈസായി തലയിലിടാൻ നോക്കിയ എംവി ​ഗോവിന്ദനെ തിരുത്തി ജില്ലാ നേതൃത്വം, ‘സ്ഥാനാർത്ഥിത്വത്തിലെ വിമർശനങ്ങൾ, വോട്ടർപട്ടികയിലുണ്ടായ മാറ്റം എന്നിവ കണക്കിലെടുത്ത് ശക്തമായ മത്സരം നടത്താൻ സാധിക്കുന്ന വിധത്തിൽ സ്ഥാനാർത്ഥിയെ മാറ്റിനിശ്ചയിക്കാമായിരുന്നു’- കുറിപ്പ്

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    313070

    2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു, ജൂലൈയിൽ 4 തവണയും 2025 ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു- വാരിസ്…‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു- ഷൈജൽ… എംഎൽഎയേയും വീണയേയും കുരുക്കി കൂട്ടുകാരുടെ മൊഴികൾ

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എരിതീയില്‍ എണ്ണയൊഴിക്കുന്നവര്‍: നാഗ്പൂര്‍ കലാപത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍; ഖുറാന്‍ കത്തിച്ചെന്നു വ്യാജ സന്ദേശം പ്രചരിച്ചു; 500 പേരെ അക്രമത്തിലേക്കു നയിച്ചു; വനിതാ പോലീസിന്റെ യൂണിഫോം വലിച്ചൂരാന്‍ ശ്രമിച്ചു; ആരാണ് ഫഹീം ഷമീം ഖാന്‍?

by PathramDesk6
March 19, 2025
A A
എരിതീയില്‍ എണ്ണയൊഴിക്കുന്നവര്‍: നാഗ്പൂര്‍ കലാപത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍; ഖുറാന്‍ കത്തിച്ചെന്നു വ്യാജ സന്ദേശം പ്രചരിച്ചു; 500 പേരെ അക്രമത്തിലേക്കു നയിച്ചു; വനിതാ പോലീസിന്റെ യൂണിഫോം വലിച്ചൂരാന്‍ ശ്രമിച്ചു; ആരാണ് ഫഹീം ഷമീം ഖാന്‍?
Share on WhatsAppShare on FacebookShare on TwitterShare on Telegram

മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുരില്‍ നടന്ന സംഘര്‍ഷത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫഹീം ഷമീം ഖാനാണ് അറസ്റ്റിലായത്. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും പ്രതികരണത്തിനു പിന്നാലെയാണ് അറസ്റ്റ്.

അക്രമത്തിന് മുന്‍പ് ഫഹീം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സാമുദായിക സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്നു പൊലീസ് പറഞ്ഞു. അക്രമത്തിന് ശേഷം പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും നഗരത്തിലെ പല പ്രദേശങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു.

Related Post

‘ഇ.ഡിയെ ഭയന്ന് നിൽക്കാനല്ല പാർട്ടി പഠിപ്പിച്ചത്; കമ്മ്യൂണിസ്റ്റ്കാർക്ക് ആ പേടിയില്ല; സത്യം ജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്’; മുഹമ്മദ് റിയാസ്

വീണയുടെ പക്കൽനിന്ന് ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കണക്കുകൾ ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങൾ!! ‘നമ്മൾ ബേപ്പൂർ’ ഹവാല ഇടപാടിനുള്ളതല്ല, മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുണ്ടാക്കിയത്, ഇ.ഡി പുറത്തുവിട്ടത് മികച്ച തിരക്കഥ, ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണം- പരിഹസിച്ച് റിയാസ്

September 15, 2026
‘അങ്ങനെ പെട്ടെന്നൊന്നും തെറ്റ് തിരുത്തുന്ന പാർട്ടിയല്ല സിപിഎം; തെറ്റുകൾ തിരുത്തിയിരുന്നെങ്കിൽ ബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടിക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ലേ? പിണറായിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഒരു പാർട്ടി സെക്രട്ടറി‘ :  ടി.കെ. ഗോവിന്ദൻ

‘അങ്ങനെ പെട്ടെന്നൊന്നും തെറ്റ് തിരുത്തുന്ന പാർട്ടിയല്ല സിപിഎം; തെറ്റുകൾ തിരുത്തിയിരുന്നെങ്കിൽ ബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടിക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ലേ? പിണറായിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഒരു പാർട്ടി സെക്രട്ടറി‘ : ടി.കെ. ഗോവിന്ദൻ

September 15, 2026
“നേതാക്കള്‍ ജനങ്ങളോടും അണികളോടും വിനയമുള്ളവരായിരിക്കണം”, തെരഞ്ഞെടുപ്പ് വീഴ്ച്ചകളുടെ ഉത്തരവാദിത്തം ഭാവിയില്‍ നേതാക്കള്‍ ഏറ്റെടുക്കണം, കമ്മിറ്റികളുടെ മേല്‍ ചാരാനാവില്ല, നിര്‍ദേശവുമായി സിപിഐ(എം)

തളിപ്പറമ്പിൽ പിഴച്ചത് ഞങ്ങൾക്കല്ല, സംസ്ഥാന നേതൃത്വത്തിന്!! ഭാര്യയുടെ സ്ഥാനാർഥത്വ ഉത്തരവാദിത്വം നൈസായി തലയിലിടാൻ നോക്കിയ എംവി ​ഗോവിന്ദനെ തിരുത്തി ജില്ലാ നേതൃത്വം, ‘സ്ഥാനാർത്ഥിത്വത്തിലെ വിമർശനങ്ങൾ, വോട്ടർപട്ടികയിലുണ്ടായ മാറ്റം എന്നിവ കണക്കിലെടുത്ത് ശക്തമായ മത്സരം നടത്താൻ സാധിക്കുന്ന വിധത്തിൽ സ്ഥാനാർത്ഥിയെ മാറ്റിനിശ്ചയിക്കാമായിരുന്നു’- കുറിപ്പ്

September 15, 2026
₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

September 15, 2026

#WATCH | Nagpur, Maharashtra | Eight workers of VHP and Bajrang Dal surrendered before Kotwali police. Police arrested them and produced them before the court.

Maharashtra police in Nagpur has registered FIRs against office-bearers of the Vishwa Hindu Parishad (VHP) and Bajrang… pic.twitter.com/1ifgl5T3io

— ANI (@ANI) March 19, 2025

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മുസ്ലിം സ്ത്രീകളുടെ വസ്ത്രവും ഖുറാനും കത്തിച്ചെന്നു വ്യാപക പ്രചാരണമുണ്ടായെന്നും പോലീസ് പറഞ്ഞു. നിരവധി വാര്‍ത്തകളുടെ യുആര്‍എല്ലുകള്‍ നീക്കം ചെയ്യാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫഹീമിന്റെ നേതൃത്വത്തില്‍ വന്‍ ജനക്കൂട്ടം സംഘടിച്ചെന്നും മഴു, കല്ലുകള്‍, വടികള്‍ എന്നിവയുമായി ആക്രമണത്തിനിറങ്ങിയെന്നും പോലീസ് എഫ്‌ഐആറില്‍ പറയുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട് ഫഹീം. ബിജെപി നേതാവ് നിതിന്‍ ഗഡ്കരിക്കെതിരേ മത്സരിച്ച ഇയാള്‍ക്കു വെറും 1073 വോട്ടുകളാണു ലഭിച്ചത്. 6.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗഡ്കരി ജയിച്ചത്. പത്താം ക്ലാസ് വിദ്യാഭ്യാസമുണ്ടെന്നും 75,000 രൂപയുടെ ആസ്തിയുണ്ടെന്നും ബിസിനസാണു ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പിലെ അഫിഡാവിറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നു ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരേയുണ്ട്. അഞ്ഞൂറോളം പേരുടെ സംഘത്തെ അക്രമത്തിലേക്കു നയിച്ചതും ഇയാളാണെന്നു പറയുന്നു.

സംഘര്‍ഷത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ പറയുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനുള്ള പോലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോമിലും ശരീരത്തിലും മോശമായി സ്പര്‍ശിച്ച സംഭവമടക്കം ഉണ്ടായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. ഇവരുടെ വസ്ത്രം വലിച്ചൂരാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചെന്നും ടൈംസ് നൗവും റിപ്പോര്‍ട്ട് ചെയ്തു.

ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അക്രമം വ്യാപിച്ചതെന്നാണ് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്. 50 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഔറംഗസീബിന്റെ ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് ചില ഹിന്ദുസംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ ഒരു സമുദായത്തിന്റെ വിശുദ്ധഗ്രന്ഥം കത്തിച്ചെന്ന അഭ്യൂഹങ്ങളാണ് അക്രമത്തിലേക്കെത്തിയത്. മധ്യനാഗ്പുരിലെ മഹല്‍ പ്രദേശത്തെ ചിറ്റ്‌നിസ് പാര്‍ക്കിലാണ് അക്രമം തുടങ്ങിയത്. ചിലര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. പഴയ ഭണ്ഡാര റോഡിനടുത്തുള്ള ഹന്‍സപുരി പ്രദേശത്ത് രാത്രി വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടം ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു. പ്രദേശത്തെ വീടുകളും ക്ലിനിക്കും നശിപ്പിച്ചു.

അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആരോപിച്ചിരുന്നു. സംഭാജി മഹാരാജിനെതിരേ ഔറംഗസീബ് നടത്തിയ അതിക്രമങ്ങള്‍ ചിത്രീകരിക്കുന്ന ‘ഛാവ’ എന്ന സിനിമ മഹാരാഷ്ട്രയില്‍ ഔറംഗസീബിനെതിരായ വികാരമുണ്ടാക്കിയതായും ഫഡ്നവിസ് പറഞ്ഞിരുന്നു.

Tags: BajrangMinority Democratic Party (MDP)nagpur-violenceVHP
SendShareTweetShare

PathramDesk6

Next Post
ശൗചാലയത്തിന് പിന്നിലായി പ്ലാസ്റ്റിക് പാത്രത്തില്‍ നട്ടുനനച്ചുവളര്‍ത്തി, ഒരു മീറ്ററോളം ഉയരം, കഞ്ചാവ് ചെടിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

നേഹ ശര്‍മയായി പാകിസ്താന്‍ ചാരവനിത; സൈന്യത്തിന്റെ വെടിക്കോപ്പുകളെ കുറിച്ചുള്ള വിവരം മണിമണിയായി ചോര്‍ത്തി ഫാക്ടറി ജീവനക്കാരന്‍; ലൂഡോ ആപ്പ് വഴി രേഖകള്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ അറസ്റ്റ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.