BREAKING NEWS

സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ പലപ്പോഴും പാർട്ടിയെ പ്രതിരോധത്തിലാക്കി, ജനങ്ങളെ കൈകാര്യം ചെയ്ത രീതി ശരിയല്ല!! നയിച്ച മൂന്ന് തെരഞ്ഞെടുപ്പുകളും അമ്പേ പരാജയം, ഉണർന്നു പ്രവർത്തിച്ചില്ല, – എംവി ​ഗോവിന്ദന് ശാസന

· · 1 min read
Share: Copied!

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിശാല സംസ്ഥാന സമിതി യോഗത്തിൽ ശാസന. പലപ്പോഴും ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടിയെടുത്തത്.

കഴിഞ്ഞ ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എന്നാൽ ഈ മൂന്ന് തെരഞ്ഞെടുപ്പിലും ദയനീയ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. ഇത് യോഗത്തിൽ വിമർശനങ്ങൾക്കിടയാക്കി. അതുപോലെ സംഘടനാതലത്തിൽ വീഴ്ച ഉണ്ടായെന്നും പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വിമർശനങ്ങളുയർന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഉണർന്നു പ്രവർത്തിച്ചില്ല, ജനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും യോ​ഗം വിലയിരുത്തി. ഇതിന് പിന്നാലെയാണ് എം.വി. ഗോവിന്ദനെതിരേ പാർട്ടി ശാസന ഉണ്ടായത്. അതേസമയം സംസ്ഥാന സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകുന്നത് അസാധാരണമെന്നാണ് വിലയിരുത്തൽ.

എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല, വീ‌ട്ടുകാരോട് പറഞ്ഞിട്ടും നിർബന്ധിക്കുന്നു!! വിവാഹത്തിന് മിനിറ്റുകൾ മാത്രം ബാക്കി, മണ്ഡപത്തിൽ കയറുന്നതിനു മുൻപ് പോലീസിനെ വിളിച്ച് സ്വന്തം വിവാഹം മുടക്കി 19 കാരി… യുവതിയെ വിവാഹമണ്ഡപത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കളും ബന്ധുക്കളും

BREAKING NEWS
‍‍ ഒരു വർഷമായി ഓൺലൈനിലൂടെ പരിശീലനം, 'ബയാത്ത്' ഔദ്യോഗിക കൂറുപ്രതിജ്ഞ ചെയ്ത ശേഷം ഭീകരസംഘടനയിൽ ചേർന്നു... വഡോദര വ്യോമസേനാ താവളത്തിൽ ഒറ്റയാൾ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജെയ്‌ഷെ ഭീകരൻ പിടിയിൽ, പാക്കിസ്ഥാനിലേക്ക് ചിത്രങ്ങളും വീഡിയോകളും അയച്ചു, ആക്രമത്തിലൂടെ രക്തസാക്ഷിത്വം നേടാനും സ്വർഗത്തിലെത്താനും അല...
29 Nov 2026
BREAKING NEWS
വിജയിയെ ഒതുക്കാൻ സ്റ്റാലിനും പളനിസാമിയും ഒന്നിക്കുമോ? തമിഴ്നാട്ടിൽ പുതിയ ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന; ഡിഎംകെയുടെ നീക്കത്തിൽ ടിവികെയ്ക്ക് വെല്ലുവിളി; ഉപതിരഞ്ഞെടുപ്പ് നിർണായകം
29 Nov 2026
BREAKING NEWS
വീടിന്റെ ഗേറ്റിൽ വച്ച മൺവിളക്കിൽനിന്ന് സാരിയിലേക്ക് തീപടർന്നു; 16 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ 18കാരിക്ക് ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
"രാജ്യത്തെ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ മോദി 'ബ്ലാങ്ക് ചെക്ക്' ആവശ്യപ്പെടുകയാണ്, എനിക്ക് ഭയമില്ല, ഭയമില്ലാത്ത പുതിയ തലമുറയിലെ യുവാക്കൾ എന്റെ കൂടെയുണ്ട്!! 850 എന്ന ഈ സംഖ്യ നിങ്ങളുടെ ഭാവി ഇല്ലാതാക്കാനുള്ളതാണ്, ഭാരതമാതാവിനെയും ഭരണഘടനയെയും നാം സംരക്ഷിക്കും, ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യത്തെയോ തൊടാൻ ആര...
29 Nov 2026