അട്ടയുടെ കണ്ണ് കണ്ട ട്രംപ്… ഇറാനെതിരെയുള്ള യുദ്ധം ജനപ്രീതി ഇടിച്ചുകളഞ്ഞു, പോയ വിശ്വാസം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ പുതിയ പ്രഖ്യാപനം!! ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ല, യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു…
വാഷിങ്ടൺ: അമേരിക്ക നവംബറിൽ നടക്കുന്ന ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ ആക്രമണം നടത്തില്ലെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആറ് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി...







































