“അയാൾ കുട്ടിയെ ബെഡ്ഷീറ്റോടെ എടുത്തു കൊണ്ടുവന്ന് മടിയിലിരുത്തി, ബെഡ്ഷീറ്റിന് അടിയിലൂടെ കുട്ടിയുടെ ദേഹത്ത് സ്പർശിക്കാൻ തുടങ്ങി, തെളിവിനായി ഞാൻ ഫോണിൽ വീഡിയോ ചിത്രീകരിച്ചു, കുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ എന്നോട് ദേഷ്യപ്പെട്ടു… അടിയും കൊടുത്തപ്പോൾ ഇറങ്ങിയോടി”… ആറുവയസുകാരിക്ക് രക്ഷകയായി വീണ
പുനലൂർ: ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയായ 6 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് കൊട്ടാരക്കര സ്വദേശിയായ വീണയുടെ സമയോചിതമായ ഇടപെടൽ. ഈ മാസം...




