വഖഫ് ബില്ലിന്റെ പേരിൽ മുനമ്പത്ത് ബിജെപി നടത്തുന്നത് വർഗീയ മുതലെടുപ്പ്, മുനമ്പത്തെ ജനങ്ങളുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി
മലപ്പുറം: വഖഫ് ബിൽ പറഞ്ഞ് ബിജെപി മുനമ്പത്ത് നടത്തുന്നതു വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള ഒരു കേസിൽ...








































