Social icon element need JNews Essential plugin to be activated.

pathram desk 5

വനത്തിൽ അതിക്രമിച്ച് കയറിയതല്ല, സോഷ്യൽ മീഡിയയിൽ വന്ന ദൃശ്യങ്ങൾ കണ്ട് കാഴ്ച കാണാൻ എത്തിയതെന്ന് യുവാക്കൾ!! വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസ്, വനംവകുപ്പ് ചോദ്യം ചെയ്യുന്നു, മൂന്നു യുവാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത് ആറു മാസംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

കോഴിക്കോട്: കാഴ്ച കാണാനിറങ്ങി വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങി വനംവകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം പുറത്തെത്തിച്ച യുവാക്കൾക്കെതിരെ കേസെടുത്തു. വടകര കുരിക്കിലാട് സ്വദേശികളായ കരിപ്പാൽ ഫാസിൽ (22) മൊട്ടേമ്മൽ...

ഒന്നര വർഷം മുൻപ് 50 പവൻ‍ കൊടുത്തു വിവാഹം, ഭർത്താവ് പല ഘട്ടങ്ങളിലായി സ്വർണം പണയംവച്ചും വിറ്റ് കാർ വാങ്ങിയും തീർത്തു, ഇരുവരും തമ്മിൽ ദിവസവും വഴക്ക്, ഭർത്താവ് ഉപദ്രവിച്ച ദൃശ്യങ്ങൾ അമ്മയ്ക്ക് അയച്ചുകൊടുത്ത ശേഷം യുവതി ജീവനൊടുക്കി, ആത്മഹത്യ വഴക്കിട്ട് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിയ പിന്നാലെ, ഭർതൃ പീഡനമെന്ന് കുടുംബം
വേ​ഗം വന്നോളു….ജിയോമാർട്ടിൽ ജൂൺ 28–30 വരെ ഡിജി ഉത്സവ്; 5G സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ആകർഷക ഓഫറുകൾ

വേ​ഗം വന്നോളു….ജിയോമാർട്ടിൽ ജൂൺ 28–30 വരെ ഡിജി ഉത്സവ്; 5G സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ആകർഷക ഓഫറുകൾ

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ജിയോമാർട്ട്, ‘ഡിജി ഉത്സവ്’ എന്ന പേരിൽ മൂന്ന് ദിവസത്തെ പ്രത്യേക വിൽപ്പന പ്രഖ്യാപിച്ചു. 5G സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്,...

വിവാഹം കഴിഞ്ഞി‌ട്ട് വെറും 10 ദിവസം, ഹണിമൂൺ ആഘോഷിക്കാനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം, മരണം സ്കൂബാ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്

വിവാഹം കഴിഞ്ഞി‌ട്ട് വെറും 10 ദിവസം, ഹണിമൂൺ ആഘോഷിക്കാനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം, മരണം സ്കൂബാ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്

കോ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ മ​ല​യാ​ളിയായ നവവരൻ മ​രി​ച്ചു. മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി എം.​കെ.​മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ദ് ആ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. സ്കൂ​ബ ഡൈ​വിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ക​ട​ലി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​തം...

കാമുകനുമൊപ്പം ഒരുമിച്ച് ജീവിക്കാൻ ഭർത്താവ് തടസം, ജിമ്മിൽ നിന്നു വരികയായിരുന്ന യുവാവിനെ പതിയിരുന്ന് കാമുകൻ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്ത്തി, ആക്രമിക്കാൻ ഒത്താശ ചെയ്തുകൊടുത്തത് ഭാര്യ!! ഒളിവിലായിരുന്ന യുവതി കീഴടങ്ങി

തൃക്കൂർ: നെല്ലിച്ചോട് ജിമ്മിൽ നിന്ന് വരുന്നതിനിടെ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30)...

Page 288 of 1867 1 … 287 288 289 … 1,867