ശ്വേതയുൾപ്പെടെയുള്ള ഭരണസമിതിയെ പുകച്ചുചാടിച്ചത് സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവർ ചേർന്ന്, ശ്വേത അമ്മയിൽ തുടർന്നിരുന്നാൽ അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം അമ്മയിലേക്ക് എത്തിയാനെ, തുക കൈമാറിനിരുന്നത് ജൂലൈ 14ന്, ആ തുക കിട്ടിയിരുന്നെങ്കിൽ വേറെ മാടമ്പിമാർക്കൊന്നും അങ്ങോട്ട് കയറാൻ പറ്റില്ല, അവർ മുൻകൂട്ടിക്കണ്ട് ശ്വേതയെ ചാടിച്ചത്… ലക്ഷ്മിപ്രിയ
താരസംഘടന 'അമ്മ'യുമായി ബന്ധപ്പെട്ട് നടിയും മുൻ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയുടെ തുറന്നുപറച്ചിൽ പൊതുസമൂഹത്തിൽ ചർച്ച യാവുന്നു. നടി ശ്വേതാമേനോൻ പ്രസിഡന്റായി തുടർന്നിരുന്നെങ്കിൽ 'അമ്മ'യ്ക്ക് അദാനി ഗ്രൂപ്പിൽനിന്ന് 15...




