BREAKING NEWS

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് വിനോദ സഞ്ചാരികൾ പുഴയിലിറങ്ങി കുളിക്കുന്നതിനിടെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, വിനോദസഞ്ചാരികളും ഗൈഡും ഒഴുക്കിൽപ്പെട്ടു, കാണാതായ വയനാട് സ്വദേശിയായ ​ഗൈഡിനായി തെരച്ചിൽ

· · 1 min read
Share: Copied!

കോഴിക്കോട്: കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു. കർണാടകയിൽ നിന്നെത്തിയ വിനോദസഞ്ചാരികളും വയനാട് സ്വദേശിയായ ഗൈഡുമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും മുക്കം ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയെങ്കിലും ഗൈഡിനെ കണ്ടെത്തായിട്ടില്ല. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

വിനോദ സഞ്ചാരികൾ പുഴയിലിറങ്ങി കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. ഇതുകണ്ട് എട്ടുപേർ ഉടൻ കരയ്ക്ക് കയറിയെങ്കിലും രണ്ടുപേർ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ അകപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡൈഗ് ഒഴുക്കിൽപ്പെട്ടത്. അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും വലിയ കുത്തൊഴുക്ക് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കുന്നുണ്ട്.

ടെറസിൽ കയറി മാങ്ങ പറിക്കുന്നതിനിടെ ​കാൽ വഴുതി വീണത് ഗേറ്റിന്റെ മുകളിലേക്ക്, കമ്പി കഴുത്തിൽ തുളഞ്ഞുകയറി 16 കാരന് ദാരുണാന്ത്യം, കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ​കമ്പിയുടെ ഒരു ഭാ​ഗവുമായി

BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026
BREAKING NEWS
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു, നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെടാന്‍ ശ്രമം, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
11 Nov 2026
BREAKING NEWS
നെതന്യാഹുവിനെ വീഴ്ത്തിയതിൽ യൂത്ത് ലീഗിനും പങ്കെന്ന് കെ.എം. ഷാജി; പിന്നാലെ ട്രോൾമഴ
11 Nov 2026
BREAKING NEWS
നിയന്ത്രണം വിട്ട കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവ ​ഗുരുതരം, അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
11 Nov 2026