‘എംവി ജയരാജൻ സഖാവിനോടാണ്; എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ്, ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട്… പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുത്’….
കണ്ണൂർ: തനിക്കെതിരേ എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയ്ക്ക് ഫേസ്ബുക്കിൽ മറുപടിയുമായി ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കി. താൻ കള്ളക്കേസിൽപ്പെട്ടത് പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതികരിച്ചതിനെന്നായിരുന്നു അർജുൻ...




