ഇഡി വേട്ടയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും, സിഎംആര്‍എലിനെതിരെയുള്ളത് കള്ളക്കേസ്, വേട്ടയ്ക്ക് കേരളത്തിലെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു- എം വി ജയരാജന്‍
തിരുവനന്തപുരം: ഇഡി വേട്ടയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സിപിഎം. ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴികളും വ്യാജ രേഖകളും ഇഡി മെയ്ഡ് മൊഴികളും കോടതിയില്‍ നില്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം...







































