ആക്രമണത്തിന് ദിവസങ്ങൾ മുൻപ് ഭീകരർ പഹൽഗാമിൽ തമ്പടിച്ചു… മലയാളി പകർത്തിയ വീഡിയോയിൽ ഭീകരരുടെ ദൃശ്യങ്ങൾ
മുംബൈ: ഭീകരാക്രമണത്തിന് നാല് ദിവസം മുൻപ് ഭീകരർ പഹൽഗാമിൽ എത്തിയെന്ന സൂചന നൽകുന്ന ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിനു മുൻപ് പഹൽഗാം സന്ദർശിച്ച പുണെ മലയാളിയായ ശ്രീജിത്ത് രമേശൻ...




