BREAKING NEWS

കടുത്ത പ്രണയം… പേരക്കുട്ടിയെ വിവാഹം ചെയ്ത് മുത്തശ്ശി!!! ബന്ധത്തെ എതിർത്ത ഭർത്താവിനെയും മക്കളെയും കൊല്ലാനും പദ്ധതിയിട്ടു

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിൽ 50കാരി സ്ത്രീ പേരക്കുട്ടിയെ വിവാഹം കഴിച്ചു. ബന്ധത്തെ എതിർത്ത ഭര്‍ത്താവിനേയും കുട്ടികളേയും കൊല്ലാനും പദ്ധതിയിട്ടിരുന്നതായാണ് പുറത്തു വരുന്ന വിവരം. 30 വയസുള്ള ചെറുമകനൊപ്പം ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.

രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുള്ള ഇന്ദ്രാവതി എന്ന സ്ത്രീ കുടുംബത്തെ ഉപേക്ഷിച്ചാണ് ചെറുമകന്‍ ആസാദിനെ വിവാഹം കഴിച്ചത്. സിന്ദൂരമിടുകയും അഗ്നിക്ക് വലം വെച്ച് വിവാഹം കഴിക്കുകയും ചെയ്തതയാണ് വിവരം. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.

ചെറുമകനായതിനാല്‍ ആരും തന്നെ ഇവരുടെ ബന്ധത്തെ സംശയിച്ചിരുന്നില്ല. ഒളിച്ചോടുന്നതിന് നാല് ദിവസം മുമ്പ് ഇരുവരും രഹസ്യമായി സംസാരിക്കുന്നത് കണ്ടപ്പോള്‍ ഇന്ദ്രാവതിയുടെ ഭര്‍ത്താവിന് സംശയം തോന്നിയിരുന്നു. ബന്ധത്തെ ഭര്‍ത്താവ് ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല.രക്ഷയില്ലാതെ ഭര്‍ത്താവ് പൊലീസിനെ വരെ സമീപിച്ചു.

BREAKING NEWS
ജയിലിലെന്ന് പാക്കിസ്ഥാൻ, വെറും നാടകമെന്ന് ഇന്ത്യ...പാക്കിസ്ഥാനിൽ ഇന്ത്യാവിരുദ്ധ ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു, ഇന്ത്യ തട്ടിക്കളയുമോയെന്ന് പേടി!! ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി, സയീദ് ലഷ്കർ പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് അവസാനിപ്പിച്...
15 Nov 2026
BREAKING NEWS
വിശപ്പ് മാറ്റാൻ റോഡപകടത്തിൽ ചത്ത നായയുടെ മാംസം ഭക്ഷിച്ച് യുവാവ്; ഒഡിഷയിൽ തെരുവിൻ കഴിയുന്നവരുടെ പട്ടിണിയും മാനസികാരോഗ്യവും പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാക്കി മന:സാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങൾ വൈറൽ
15 Nov 2026
BREAKING NEWS
മകൾ കാമുകനൊപ്പം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, മഞ്ജു അവസാനമായി വിളിച്ച ഫോൺ നമ്പർ രാജേഷിന്റെയെന്ന് പോലീസിന്റെ കണ്ടെത്തൽ, കാണാതായ മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നു, ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്ന് കഥയിറക്കി യുവാവിനെ രണ്ടര വർഷം അടച്ചു!! 7 വർഷം മുൻപ് കൊല്ലപ്പെട്ട യുവതി ഭർത്താവിനൊപ്പം...
15 Nov 2026
BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026