ഗാസ നിലംപരിശാകുന്നു… കരയാക്രമണം കടുപ്പിച്ച് ഇസ്രയേൽ, രണ്ട് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ആക്രമണം, വെടിയുണ്ടകൾക്കിടയിലൂടെ പലായനം ചെയ്ത് ലക്ഷങ്ങൾ, ഗാസ കത്തുകയാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി
ഗാസ സിറ്റി: ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടന്ന ബോംബ് വര്‍ഷത്തില്‍ വിറച്ച് ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു, അതിലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തില്‍ നിന്ന്...




