ഉദ്ഘാടനത്തിനു പിന്നാലെ പാലത്തിന്റെ കൈവരികൾ പൊട്ടിവീണു, നിർമ്മാണത്തിന് ചെലവായത് അഞ്ച് കോടി, ഉടൻ പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ, ഉദ്ഘാടനത്തിനിടയിൽതന്നെ കേടുപാടുകൾ സംഭവിച്ചതായി ആരോപണം
പാലക്കാട്: പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. അഞ്ച്...




