Social icon element need JNews Essential plugin to be activated.

Pathram Desk 8

ഭാരതം അനീതിക്കെതിരെ പ്രതികാരം ചെയ്തു, മാവോയിസ്റ്റ് ഭീഷണി മൂലം വെളിച്ചമെത്താത്ത പ്രദേശങ്ങളിൽ ഇത്തവണ ദീപം തെളിഞ്ഞു,   ശ്രീരാമന്റെ ഉപദേശത്തിന് ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇ‍ന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കത്ത്. ഓപ്പറേഷൻ സിന്ദൂർ അടക്കം പരാമർശിച്ചാണ് കത്ത്. ഭാരതം ധാർമികത ഉയർത്തിപ്പിടിക്കുക മാത്രമല്ല അനീതിക്കെതിരെ...

നവിമുംബൈയിലെ അപ്പാർട്മെന്റ് കോംപ്ലക്സിൽ തീപിടിത്തം, ആറു വയസുകാരിയുൾപ്പെടെ നാല്  പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്നും മലയാളികൾ, തീ പടർന്നത് പത്താം നിലയിൽ നിന്ന്

മുംബൈ: നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ്...

ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് 500 എയർഹോണുകൾ,  റോഡ് റോളർ കിട്ടിയില്ല,  ജെസിബി ഉപയോ​ഗിച്ച് തവിടുപൊടിയാക്കി എംവിഡി, എല്ലാം ​ഗതാ​ഗത മന്ത്രിയുടെ നിർദേശ പ്രകാരം

കാക്കനാട്: നിരോധിത എയര്‍ഹോണുകള്‍ റോഡിലിട്ട് തവിടുപൊടിയാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഒരാഴ്ചക്കിടെ ജില്ലയില്‍നിന്ന് പിടികൂടിയ 500 ഓളം എയര്‍ഹോണുകളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം തുടങ്ങിയ...

ഒരു മാറ്റം കാണുന്നുണ്ടോ?  ‘സാഗരകന്യക’ ശില്പത്തിന്റെ സ്തനങ്ങളിൽ ഒന്ന് മായ്ച്ച് കളഞ്ഞ് പരസ്യം, തന്റെ സൃഷ്ടിക്ക് നേർക്കുള്ള കടുത്ത അവഹേളനമാണിതെന്ന് കാനായി കുഞ്ഞിരാമൻ, പരസ്യം ഉടൻ നീക്കം ചെയ്യാൻ ആവശ്യം

തിരുവനന്തപുരം: ‘സാഗരകന്യക’ ശില്പത്തെ പരസ്യചിത്രത്തിൽ വികലമായി ചിത്രീകരിച്ചതിനെതിരേ ശില്പി കാനായി കുഞ്ഞിരാമൻ. നഗരത്തിൽ സ്ഥാപിച്ച പരസ്യ ഹോർഡിങ്ങിലാണ് പ്രശസ്തമായ സാഗരകന്യകയുടെ ചിത്രം അനുമതിയില്ലാതെയും വികലമാക്കിയും ഉപയോഗിച്ചത്. പരസ്യബോർഡ്...

സംഘപരിവാർ നാട് ഭരിക്കാൻ തുടങ്ങിയാൽ സമൂഹം ഛിന്നഭിന്നമാകും, പിന്നീട് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ  ആരാധനാലയങ്ങളിൽ പോകാനോ സാധിക്കില്ല, അടുക്കളയിലെ ഭക്ഷണവും വസ്ത്രവും നോക്കിയാണ് അവരുടെ ആക്രമണം, മതേതരത്വം തകർക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്ന് പിണറായി വിജയൻ

കണ്ണൂർ: സംഘപരിവാർ അധികാരത്തിലെത്തിയാൽ സമൂഹം ഛിന്നഭിന്നമാകുമെന്നും ബിജെപിക്ക് നൽകുന്ന ഓരോവോട്ടും കേരളത്തനിമയെ തകർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻസ്മാരക മന്ദിരത്തിന്റെ...

Page 561 of 812 1 … 560 561 562 … 812