താന്‍ ഇപ്പോള്‍ സിംഗിള്‍, കടന്നു പോകുന്നത് ജീവിതത്തിലെ മനോഹരമായ ഘട്ടത്തിലൂടെ, നടി മീര വാസുദേവ് മൂന്നാമതും വിവാഹമോചിതയായി
തിരുവനന്തപുരം: നടി മീര വാസുദേവ് വിവാഹമോചിതയായി. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും...




