ബജറ്റില്‍ തമിഴ്‌നാടിനെ അവഗണിച്ചത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട്, ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളിൽ എത്തുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് വലിയ നിരാശ, രൂക്ഷവിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നത് ഉറപ്പായതിനാലാണ് തമിഴ്നാടിനെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബജറ്റിനെ നിരാശാജനകമെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ പൂർണമായും...




