മദ്യപിച്ചെത്തിയ യുവാവ് ഭാര്യാമാതാവിനെ കടന്നുപിടിച്ചു, പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, പീഡനത്തിനിടെ ക്രൂര മര്‍ദനവും, 40 കാരന്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി യുവാവ്. തെലങ്കാന നാഗർകുർണൂൽ ജില്ലയിലെ കൽവാകുർതി മണ്ഡലിൽ ഞായറാഴ്ചയായിരുന്നു സംഭവം. 40കാരനായ യുവാവാണ് ക്രൂരത ചെയ്തത്.60കാരിയായ വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു....




